News Sections: mainnews
-
സുഷമ സ്വരാജ് സഊദി വിദേശകാര്യ മന്ത്രിയുമായി ന്യുയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സഊദി വിദേശകാര്യ മന്ത്രിയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംബന്ധിക്കാനായി ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സഊദി വിദേശകാര്യ മന്ത്രി ആദില്‍…
-
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ടു സിവിലിയന്മാര് കൊല്ലപ്പെട്ടു, മുപ്പതു പേര്‍ക്ക് പരുക്ക്
ജമ്മു കശ്മീരിലെ ട്രാലില്‍ ഭീകരാക്രമം. ആക്രമണത്തില്‍ രണ്ടു സിവിലിയന്മാര് കൊല്ലപ്പെട്ടു. മുപ്പതു പേര്‍ക്ക് പരുക്കേറ്റു. പുല്‍വാമ ജില്ലയിലെ ത്രാലിലെ സി.ആര്.പി.എഫ് യൂനിറ്റിനു നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരില്‍ ഏഴു സി.ആര്.പി.എഫ് ജവാന്മാരും ഉള്‍പെടുന്നു. ഗ്രനേഡ് ആക്രമണം…
-
വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി
മലബാര്‍ സിമന്റ്സ് അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പാലക്കാട്, കോഴിക്കോട്, വയനാട്, ജില്ലകളില്‍ 23 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2004-2008…
-
ഹാജിമാര്‍ ഇന്ന് മുതല്‍ മടങ്ങിയെത്തും; സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി ഒരുങ്ങി
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത പുണ്യത്തിന്റെ നിര്‍വൃതിയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീര്‍ഥാടനത്തിന് പോയ ഹാജിമാര്‍ ഇന്ന് മുതല്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തും. മദീന വിമാനത്താവളത്തില്‍ നിന്ന് എസ്.വി 5346 നമ്പര്‍ സൗദി…
-
ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് എഡ്വേര്‍ഡ് സ്നോഡന്
ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി കംപ്യൂട്ടര്‍ വിദഗ്ധന്‍ എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ 2005ല്‍ തന്നെ അമേരിക്കയ്ക്ക് ലഭിച്ചെന്നും ഇവ ദി…
-
എഴുപതുകാരിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി തള്ളിയ നിലയില്‍
തനിച്ചുതാമസിച്ചിരുന്ന എഴുപതുകാരിയായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി തള്ളിയനിലയില്‍ കണ്ടെത്തി. പുലാക്കോട് പരേതനായ ചന്ദ്രന് എഴുത്തച്ഛന്റെ ഭാര്യ ഒടുവത്തൊടിയില്‍ കല്യാണിയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ബുധനാഴ്ച രാവിലെ പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യന് കോവിലിന്…
-
ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് സമര്‍പ്പിക്കും; ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് ഒക്ടോബര്‍ ഏഴിന് മുന്‍പായി സമര്‍പ്പിക്കും. തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നത് മുന്‍കൂട്ടി കണ്ടാണ് പൊലീസിന്റെ നീക്കം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ്…
-
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
മലപ്പുറം വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല ഭൂപരിഷ്കരണ വിഭാഗം ഡെപ്യുട്ടി കലക്ടര്‍ സജീവ് ദാമോദര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐ എം ജില്ലാ…
-
പുഴകള്‍ മലിനമാക്കിയാല്‍ തടവും പിഴയും
പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജലവകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും രണ്ടുലക്ഷം രൂപ…
-
പത്തുദിവസത്തേക്ക് ഗതാഗത നിയന്ത്രണം; ട്രെയിനുകള്‍ വൈകിയോടും
ഡിവിഷനിലെ വ്യത്യസ്തയിടങ്ങളില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താഴെ പറയുന്ന ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ ഈ മാസം 30 വരെ വ്യത്യസ്ത ദിവസങ്ങളിലായി നിയന്ത്രണമേര്‍പ്പെടുത്തും. രാവിലെ 5.55ന് തൃശൂരില്‍ നിന്നാരംഭിക്കുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എല്ലാ ദിവസവും…

Local News















