യുദ്ധം പൂര്‍ണമായും നിര്‍ത്തുക, സൈന്യം ഗാസ വിടുക എന്നീ ഹമാസ് നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹൂ. നേരത്തെയുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ സ്വഭാവത്തില്‍ അല്ലാതെയുള്ള കരാര്‍ അംഗീകരിക്കില്ല.ഹമാസിന്റെ ഭീഷണി അമര്‍ച്ച ചെയ്യാതെ പിറകോട്ടില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു.നെതന്യാഹൂവിന്റെ ഓഫീസിലേക്ക് ബന്ദികളുടെ ബന്ധുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
FLASHNEWS