News Sections: mainnews

  • ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്

    ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്

    കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന്‍ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ിപെരുന്നാള്‍. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ഉത്തരേന്ത്യയിലെ ചിലഭാഗങ്ങളിലും പാകിസ്താനിലും ബംഗ്ലാദേശിലും നാളെയാണ്…

  • കോഴിക്കോട് കുന്ദമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

    കോഴിക്കോട് കുന്ദമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

    കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോവൂര്‍ സ്വദേശിനി റംലയെ ഭര്‍ത്താവായ നാസര്‍ ആണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാസറിനെ പോലിസ് കസ്റ്റഡിയിലെടുത്തു

  • കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരന്‍ ഇടതു മുന്നണിയിലേക്കെന്ന് സൂചന; പിണറായിയെ കണ്ടു

    കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരന്‍ ഇടതു മുന്നണിയിലേക്കെന്ന് സൂചന; പിണറായിയെ കണ്ടു

    കോഴിക്കോട്: ജെഡിയു കേരള ഘടകത്തില്‍ കനത്ത ഭിന്നത. പാര്‍ട്ടി പിളര്‍പ്പിലേക്ക്. ഇടതു മുന്നണി പ്രവേശനം ലക്ഷ്യമിട്ട് എംപി വീരേന്ദ്ര കുമാറിന്റെ നീക്കം. സന്നദ്ധത അറിയിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി…

  • അന്വേഷണസംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും, നടി അഭിഭാഷകരുടെ ഉപദേശം തേടി

    അന്വേഷണസംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും, നടി അഭിഭാഷകരുടെ ഉപദേശം തേടി

    കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ജനങ്ങള്‍ കാത്തിരുന്ന ആ ‘മാഡം’ കാവ്യാമാധവനാണെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ അന്വേഷണ സംഘം…

  • ബിജെപിയില്‍ ഗ്രൂപ്പും കോഴയും മാത്രമേ ഉള്ളൂ’; ബിഡിജെഎസ് എന്‍ഡിഎ വിട്ട് എല്‍ഡിഎഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി

    ബിജെപിയില്‍ ഗ്രൂപ്പും കോഴയും മാത്രമേ ഉള്ളൂ’; ബിഡിജെഎസ് എന്‍ഡിഎ വിട്ട് എല്‍ഡിഎഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി

    ബിഡിജെഎസ് ബിജെപി വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എന്‍ഡിഎ വിട്ട് പാര്‍ട്ടി ഇടതുമുന്നണിയില്‍ ചേരണമെന്നും അതിന് സിപിഐഎം അവസരം നല്‍കണം. ബിജെപി സ്വകാര്യ കമ്പനിയായി മാറി, ഗ്രൂപ്പും കോഴയും മാത്രമേ…

  • നോട്ടു നിരോധനം വന്‍ദുരന്തമായിരുന്നുവെന്ന് മമതയും രാഹുലും

    നോട്ടു നിരോധനം വന്‍ദുരന്തമായിരുന്നുവെന്ന് മമതയും രാഹുലും

    നോട്ട് നിരോധം പ്രഖ്യാപിച്ച് ഒന്‍പത് മാസത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നോട്ടു നിരോധിച്ച നടപടിയില്‍ പ്രധാനമന്ത്രി…

  • ഹാദിയയുടെ വീട്ടിലെത്തിയതിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് ജാമ്യം; ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍

    ഹാദിയയുടെ വീട്ടിലെത്തിയതിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് ജാമ്യം; ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍

    ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന സ്ഥിതി സൃഷ്ടിച്ചത് കോടതിയാണെന്നും ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍…

  • സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

    സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

    മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെ അടുത്ത മാസം 14വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. വ്യാജരേഖ ചമച്ച് അവധിയിലായിരുന്ന കാലത്തെ ശമ്പളം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് സെന്‍കുമാറിനെതിരെയുള്ള…

  • സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ ധാരണ

    സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ ധാരണ

    സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് നല്‍കേണ്ട ബാങ്ക് ഗ്യാരണ്ടിയെ സംബന്ധിച്ചുള്ള പ്രശ്‌നത്തിന് പരിഹാരമാവുന്നു. വിവിധ ബാങ്കുകളുമായി നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമായത്. സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാനാണ് ധാരണ.…

  • മുംബൈ മഴയിൽ മുങ്ങി; 5 മരണം,തുരന്തോ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി

    മുംബൈ മഴയിൽ മുങ്ങി; 5 മരണം,തുരന്തോ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി

    മും​​​​​​​​ബൈ​ ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലും പ​​​​​​​രി​​​​​​​സ​​​​​​​ര​​​​​​​പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തും തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന ക​​​​​​​​ന​​​​​​​​ത്ത​​​​​​​​മ​​​​​​​​ഴ ജ​​​​​​​​ന​​​​​​​​ജീ​​​​​​​​വി​​​​​​​​തം താ​​​​​​​​റു​​​​​​​​മാ​​​​​​​​റാ​​​​​​ക്കി. റെ​​​​​​​​യി​​​​​​​​ൽ, റോ​​​​​​​​ഡ് ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​തം ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ട്ടു. ഛത്ര​​​​​​​പ​​​​​​​തി ശി​​​​​​​വാ​​​​​​​ജി അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ലെ നിരവധി സ​​​​​​​​ർ​​​​​​​​വീ​​​​​​​​സു​​​​​​​ക​​​​​​​ൾ മുടങ്ങി. അ​​​​​​ത്യാ​​​​​​വ​​​​​​ശ്യ​​​​​​കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മാ​​​​​​ത്ര​​​​​​മേ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ വീ​​​​​​ടി​​​​​​നു വെ​​​​​​ളി​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങാ​​​​​​വൂ​​​​​​യെ​​​​​​ന്ന് മും​​​​​​ബൈ…