ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്


കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന്‍ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ിപെരുന്നാള്‍.
ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ഉത്തരേന്ത്യയിലെ ചിലഭാഗങ്ങളിലും പാകിസ്താനിലും ബംഗ്ലാദേശിലും നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുക. ഇന്ന് രാവിലെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നിസ്‌ക്കാരം നടക്കും. തുടര്‍ന്നാണ് ബലിയര്‍പണം നടക്കുക.




Sharing is Caring