News Sections: local

  • അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കും: മുഖ്യമന്ത്രി

    അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കും: മുഖ്യമന്ത്രി

    അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടിയ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ കോടതി വിധിക്കെതിരെ കോടതിയെ തന്നെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരുമായി കരാര്‍…

  • യു.കെ കുമാരന് വയലാര്‍ പുരസ്‌കാരം

    യു.കെ കുമാരന് വയലാര്‍ പുരസ്‌കാരം

    തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരത്തിന് കഥാകൃത്ത് യു.കെ കുമാരന്‍ അര്‍ഹനായി. തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്‌കാരം ഈമാസം 27 ന് സമ്മാനിക്കും.

  • സ്വാശ്രയ വിഷയം:യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാരം നിര്‍ത്തി; ഇനി സമരം പുറത്തേക്ക്

    സ്വാശ്രയ വിഷയം:യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാരം നിര്‍ത്തി; ഇനി സമരം പുറത്തേക്ക്

    സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.വരുന്ന 17ാം തിയ്യതിവരെയുള്ള 11 ദിവസം നിയമസഭ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം. സമരം നിയമസഭക്ക്…

  • ഐ.എസ്. ബന്ധം:അറസ്റ്റിലായവരില്‍ തേജസ് ദിനപ്പത്രത്തിലെ ജീവനക്കാരനും

    ഐ.എസ്. ബന്ധം:അറസ്റ്റിലായവരില്‍ തേജസ് ദിനപ്പത്രത്തിലെ ജീവനക്കാരനും

    ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്.)മായുള്ള ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്തവരില്‍ പത്രജീവനക്കാരനും.തേജസ് ദിനപ്പത്രത്തിലെ വെബ് ഡിസൈനറാണ് കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെ അറസ്റ്റിലായ മലപ്പുറം പൊന്‍മുണ്ടം സ്വദേശി സഫ്വാന്‍. ഇയാളെ സസ്‌പെന്‍ഡ്…

  • നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും

    നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും

    സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും. എംഎല്‍എമാരുടെ നിരാഹാരം തുടരുന്ന സാഹചര്യത്തില്‍ നടപടികള്‍ സുഗമമായി നടത്താന്‍ പ്രതിപക്ഷം ഇന്നും സഹകരിക്കില്ല. സഭയ്ക്കകത്ത് സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ടി യോഗം 8…

  • സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ഇരുമ്പ്‌വ‌ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

    സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ഇരുമ്പ്‌വ‌ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

    കണ്ണൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം.പൂഴിയോട്ടെ ഇല്ലത്ത്പറമ്പില്‍ ശിവനെ (34) ഗുരുതരാവസ്ഥയില്‍ തലശേരി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഴിയോട് പൂട്ടിയിട്ട കടക്ക് സമീപംവെച്ച് ചൊവ്വാഴ്ച സന്ധ്യക്ക് ഏഴ്മണിയോടെയാണ് ആക്രമണം. സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍…

  • ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല: മന്ത്രി കടകംപള്ളി

    സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരുതരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ആര്‍ രാജേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്നുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്.…

  • ഹൈക്കോടതിയിലെ മാധ്യമവിലക്ക്; അഭിഭാഷകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

    ഹൈക്കോടതിയിലെ മാധ്യമവിലക്ക്; അഭിഭാഷകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

    ഹൈക്കോടതിയിലെ മാധ്യമവിലക്കില്‍ അഭിഭാഷകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രവൃത്തികളിലെ ശരിയില്ലായ്മ മനസ്സിലാക്കി അഭിഭാഷകര്‍ പിന്തിരിയണമെന്ന് പ്രസ്താവനിയിലൂടെ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മാധ്യമമേധാവികളുമായി…

  • കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌ആര്‍ടിസി പണിമുടക്ക്

    കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌ആര്‍ടിസി പണിമുടക്ക്

    കൊല്ലം ജില്ലയില്‍ നാളെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കും. ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ എല്ലാ യൂണിയനുകളും നാളെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച്‌ പണിമുടക്കില്‍ പങ്കെടുക്കുന്നത്. മാനേജ്മെന്‍റ് മനപൂര്‍വ്വം ശമ്ബളം വൈകിപ്പിക്കുന്നവെന്നാരോപിച്ച്‌ ജീവനക്കാര്‍ ഇന്നും ജില്ലയിലെ പ്രധാന…

  • ചര്‍ച്ച പാളി; സ്വാശ്രയവിഷയം അടഞ്ഞ അധ്യായമാണെന്ന് മാനേജ്‌മെന്റ്

    ചര്‍ച്ച പാളി; സ്വാശ്രയവിഷയം അടഞ്ഞ അധ്യായമാണെന്ന് മാനേജ്‌മെന്റ്

    സ്വാശ്രയപ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പാളി. മെറിറ്റ് സീറ്റില്‍ ഫീസിളവും സ്‌കോളര്‍ഷിപ്പും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. മെറിറ്റ് സീറ്റില്‍ ചേരുന്ന പാവപ്പെട്ടവര്‍ വര്‍ധിപ്പിച്ച ഫീസ് അടയ്ക്കുക തന്നെ വേണമെന്നും മാനേജ്‌മെന്റ്…