News Sections: local

  • കോഴിക്കോഴ: കെ എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

    കോഴിക്കോഴ: കെ എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

    കോഴി ഇറക്കുമതിയില്‍ നികുതി ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ധനമന്ത്രിയായിരിക്കെ കോഴി ഇറക്കുമതിയില്‍ മാണി നികുതി ഇളവ്…

  • സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

    സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

    തിരുവനന്തപുരം: സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എംഎല്‍എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

  • ദക്ഷിണമേഖലാ സ്‌കൂള്‍ ഗെയിംസ് നാളെ മുതല്‍

    ക്ഷിണമേഖലാ സ്‌കൂള്‍ ഗെയിംസ് നാളെ മുതല്‍ ഏഴുവരെ കൊല്ലത്ത് നടക്കും. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. നാളെ ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗത്തിനും ആറിന്…

  • സ്വാശ്രയ പ്രശ്നം: മാനേജ്മെന്‍റുകളുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച

    സ്വാശ്രയ പ്രശ്നം: മാനേജ്മെന്‍റുകളുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച

    സ്വാശ്രയപ്രശ്നത്തില്‍ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ നിയമസഭയിലായിരിക്കും ചര്‍ച്ച. ചര്‍ച്ചക്ക് മുമ്ബ് സ്വാശ്രയ മെ‍ഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ യോഗം ചേരും. ഫീസില്‍ ഇളവെന്ന് എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശമടക്കം…

  • ഹൈക്കോടതിയില്‍ മാധ്യമവിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

    ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്നും കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുസംബന്ധിച്ച് എഡിറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലെ ധാരണയ്ക്ക് മാറ്റമില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് പറഞ്ഞു. ഹൈക്കോടതിയിലെ മാധ്യമവിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍…

  • മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തില്‍

    മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തില്‍

    മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തിലെത്തി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയാണ് ഗീത. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആയി നിയമിതനായതിന് ശേഷം ഇതാദ്യമായാണ് ഗീത കേരളത്തിലെത്തുന്നത്. ഇന്നു മുഖ്യമന്ത്രിയുമായി ഗീത…

  • ഐ.എസ് ബന്ധം: ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു;രാജ്യദ്രോഹക്കുറ്റം ചുമത്തി

    ഐ.എസ് ബന്ധം: ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു;രാജ്യദ്രോഹക്കുറ്റം ചുമത്തി

    കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് ഐ.എസ് ബന്ധം ആരോപിച്ച്‌ എന്‍.ഐ.എ പിടികൂടിയ ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതായി എന്‍.ഐ.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇവരുടെ ഐ.എസ് ബന്ധത്തെക്കുറിച്ചുള്ള…

  • മലപ്പുറത്തെ വിപണിയില്‍ കശ്മീരില്ലാത്ത ഗ്ലോബുകള്‍

    മലപ്പുറത്തെ വിപണിയില്‍ കശ്മീരില്ലാത്ത ഗ്ലോബുകള്‍

    തലയില്ലാത്ത ഭാരതമുള്ള ഭൂഗോള മാതൃക മലപ്പുറത്തെ വിപണികളില്‍ വ്യാപകം. കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായാണ് ഇവയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ ചുങ്കത്തറ വിശ്വഭാരതി സ്‌കൂളിലേക്ക് കഴിഞ്ഞ ദിവസം വാങ്ങിയ ഗ്ലോബുകളില്‍ കാശ്മീരില്ലാത്ത ഭാരതത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ…

  • ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുരുങ്ങി മുറിവേറ്റു

    ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുരുങ്ങി മുറിവേറ്റു

    ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുരുങ്ങി മുറിവേറ്റു. പന്തളം മുടിയൂര്‍കോണം അരുണ്‍ നിവാസില്‍ അമ്ബിളി(35)ക്കാണ് മുറിവേറ്റത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനു സമീപമുള്ള റോയല്‍ ഹോട്ടലിലായിരുന്നു…

  • ജുവലറിയില്‍ നിന്ന് ആഭരണങ്ങള്‍ അടിച്ചുമാറ്റിയ യുവതി പിടിയില്‍

    ജുവലറിയില്‍ നിന്ന് ആഭരണങ്ങള്‍ അടിച്ചുമാറ്റിയ യുവതി പിടിയില്‍

    ജുവലറിയില്‍ നിന്ന് ആഭരണങ്ങള്‍ അടിച്ചുമാറ്റിയ യുവതി പിടിയില്‍. സ്വര്‍ണം വാങ്ങനെന്ന വ്യാജേന കല്ലറയിലെയും സമീപ പ്രദേശങ്ങളിലെയും സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച്‌ മാറ്റുന്ന യുവതിയെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പെരുമ്ബഴുതൂര്‍ കിളിയോട്…