News Sections: local
-
ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തനഗൗഡര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. മാധ്യമ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി…
-
വര്‍ഗീയതയെ എതിര്‍ക്കുവരെയെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്;കനയ്യ
ആര്‍എസ്‌എസിന്റേത് കപട ദേശഭക്തിയാണെന്ന് കനയ്യ കുമാര്‍. ദേശഭക്തിയെ മോദിഭക്തിയാക്കി മാറ്റാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുതെന്നും കനയ്യ പറഞ്ഞു. എഐവൈഎഫ് സംഘടിപ്പിച്ച വര്‍ഗീയ-സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തിലാണ് കനയ്യ മോദിക്കെതിരെ ആഞ്ഞടിച്ചത്. വര്‍ഗീയതയെ എതിര്‍ക്കുവരെയെല്ലാം ദേശവിരുദ്ധരായി…
-
സ്വര്‍ണവില പവന് 22,560 രൂപ
സ്വര്‍ണ വില താഴ്ന്ന നിലവാരത്തില്‍ തുടരുന്നു. 22,560 രൂപയാണ് പവന്. ഗ്രാമിന് 2820 രൂപയും 10 ദിവസത്തിനിടെ 560 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ ജൂലായിലാണ് ഈ നിലവാരമുണ്ടായിരുന്നത്. ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്.…
-
12 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; കുടുംബ സുഹൃത്ത് പൊലീസിന്റെ പിടിയില്‍
ഏഴാം ക്ലാസുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.കൊളങ്ങരത്ത് മീത്തേല്‍ സുധീഷാണ് പൊലീസിന്റെ പിടിയിലായത്.അധ്യാപകരോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെതുടര്‍ന്നാണ് പീഡനകഥ പുറം ലോകം അറിയുന്നതും പ്രതി പിടിയിലാകുന്നതും.പെണ്‍കുട്ടിയുടെ…
-
കണ്ണൂരില്‍ ഇന്ന് സി.പി.എം ഹര്‍ത്താല്‍
സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു. വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മിക്ക…
-
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍
ഇന്ന് വിജയദശമി. കളി ചിരികളുടെ ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് തുടങ്ങുന്ന ദിനം. കേരളത്തില്‍ വിവിധയിടങ്ങളില്‍ ലക്ഷക്കണക്കിന് കുരുന്നുകള്‍ ഇന്ന് അക്ഷരമധുരം നുണഞ്ഞു. കൊല്ലൂരിലും തിരൂര്‍ തുഞ്ചന്‍പറമ്ബിലുമൊക്കെ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക…
-
കെ.എസ്.ഐ.ഇയുടെ എംഡി സ്ഥാനത്തു നിന്നും ശ്രീമതിയുടെ മകനെ ഒഴിവാക്കി
തുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇയുടെ മാനേജിങ് ഡയറക്ടറര്‍ സ്ഥാനത്തു നിന്നും മന്ത്രി ഇപി. ജയരാജന്റെ ബന്ധുവും പി കെ ശ്രീമതി എംപിയുടെ മകനുമായ സുധീര്‍ നമ്ബ്യാരെ ഒഴിവാക്കി. കഴിഞ്ഞ തിങ്കളാഴ്ച തന്നെ സുധീറിനെ ഒഴിവാക്കിയിരുന്നതായി വ്യവസായ…
-
ആര്‍.എസ്.എസ് പ്രവര്‍ത്തകനു വെട്ടേറ്റു
കൂത്തുപറമ്ബ്: കൈതേരി ആറങ്ങാട്ടേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനു വെട്ടേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ കൂത്തുപറമ്ബ് നഗരസഭ, മാങ്ങാട്ടിടം പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആറങ്ങാട്ടേരി ഗോവര്‍ധനം…
-
സൗമ്യ വധം: ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും
സൗമ്യ വധക്കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്)യുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം…
-
ആരോഗ്യമന്ത്രി ശൈലജയുടെ ഓഫീസില്‍ തീപിടുത്തം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എ.സി ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. ആരോഗ്യ മന്ത്രിയുടെ യോഗത്തിനിടെയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

Local News
















