ആരോഗ്യമന്ത്രി ശൈലജയുടെ ഓഫീസില്‍ തീപിടുത്തം


തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എ.സി ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. ആരോഗ്യ മന്ത്രിയുടെ യോഗത്തിനിടെയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.




Sharing is Caring