News Sections: local

  • കഴിഞ്ഞകാല അനധികൃത നിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവായി

    കഴിഞ്ഞകാല അനധികൃത നിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവായി

    കഴിഞ്ഞ ആറുവര്‍ഷത്തെ അനധികൃത നിയമനങ്ങളെ ക്കുറിച്ചും അന്വേഷിക്കാന്‍ ഉത്തരവായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങളും ഇതോടെ അന്വേഷിക്കും. ഇതിനായി നാലംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിജിലന്‍സ് എസ്പി കെ ജയകുമാറിനാണ് ഇതിന്റെ…

  • ജനരോഷത്തിന് മുന്നില്‍ എല്‍.ഡി.എഫ് മുട്ടുമടക്കിയെന്ന് വി. മുരളീധരന്‍

    ജനരോഷത്തിന് മുന്നില്‍ എല്‍.ഡി.എഫ് മുട്ടുമടക്കിയെന്ന് വി. മുരളീധരന്‍

    ജനരോഷത്തിന്റെ മുന്നില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വന്നെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.ജയരാജന്‍ രാജിവച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ജയരാജനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജനെ രക്ഷപെടുത്താന്‍…

  • ജയരാജന്‍റെ രാജി പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും യശ്ശസ്സ് ഉയര്‍ത്താന്‍: കോടിയേരി

    വ്യവസായ വകുപ്പില്‍ നടത്തിയ നിയമനങ്ങളില്‍ തെറ്റുപറ്റിയതായി മന്ത്രി ഇ.പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തുറന്നു സമ്മതിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും യശ്ശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ രാജിവയ്ക്കാന്‍ ജയരാജന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.…

  • ജയരാജന്റെ രാജി ഗത്യന്തരമില്ലാതെ; മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് സുധീരന്‍

    ജയരാജന്റെ രാജി ഗത്യന്തരമില്ലാതെ; മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് സുധീരന്‍

    ബന്ധു നിയമന വിവാദത്തില്‍ പെട്ട ഇ.പി ജയരാജന്റെ രാജി ഗത്യന്തരമില്ലാതെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജയരാജന്റെ നടപടി സ്വാഭാവികമാണ്. ജയരാജനു മുന്നില്‍ മറ്റു വഴികളില്ലായിരുന്നുവെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ല…

  • ബന്ധുനിയമന വിവാദം: മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു

    ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു. ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ രാജി. മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി രാജിക്കത്ത് കൈമാറി. ബന്ധുനിയമന വിവാദം സര്‍ക്കാരിന്‍റെ പ്രതിച്ഛായ…

  • വഞ്ചിയൂര്‍ കോടതിക്കു പുറത്ത് ചാനല്‍ വാഹനങ്ങള്‍ക്കു നേരെ അഭിഭാഷകരുടെ കല്ലേറ്

    വഞ്ചിയൂര്‍ കോടതിക്കു പുറത്ത് ചാനല്‍ വാഹനങ്ങള്‍ക്കു നേരെ അഭിഭാഷകരുടെ കല്ലേറ്

    വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും മാധ്യമങ്ങള്‍ക്കു നേരെ ആക്രമണം. രാവിലെ ഇ.പി ജയരാജനെതിരായ കേസ് പരിഗണിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ബലമായി ഇറക്കി വിട്ടതിനു പിന്നാലെ ചാനല്‍ മാധ്യമങ്ങളുടെ വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. കോടതി…

  • കണ്ണൂരിൽ എസ് ഡി പി ഐ ബ്രാഞ്ച് പ്രസിഡന്റ് വെട്ടേറ്റ് മരിച്ചു.

    കണ്ണൂരിൽ എസ് ഡി പി ഐ ബ്രാഞ്ച് പ്രസിഡന്റ് വെട്ടേറ്റ് മരിച്ചു.

    കണ്ണൂരിൽ എസ് ഡി പി ഐ ബ്രാഞ്ച് (പസിഡന്റ് വെട്ടേറ്റ് മരിച്ചു.എസ് ഡി പി ഐ നീർച്ചാൽ (ബാഞ്ച് (പസിഡൻറു പാചക തൊഴിലാളിയും മായ എം.ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. മുസ്ലിം ലീഗ് (പവർത്തകനും നിരവധ…

  • മന്ത്രി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു, വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം

    ബന്ധു നിയമന വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു. കഴിഞ്ഞ ദിവസം, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. തനിക്ക് വീഴ്ച പറ്റിയെന്നും പാര്‍ട്ടി…

  • വാഹനഗതാഗതം തടസ്സപ്പെടുത്തിയാല്‍ കര്‍ശനനടപടിയെന്ന് ഡി.ജി.പി

    വാഹനഗതാഗതം തടസ്സപ്പെടുത്തിയാല്‍ കര്‍ശനനടപടിയെന്ന് ഡി.ജി.പി

    കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വധത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുങ്ങി.ഹര്‍ത്താലിനിടെ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ…

  • ബന്ധുനിയമനം: വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ കണ്ടു

    ബന്ധുനിയമനം: വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ കണ്ടു

    ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു.രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച…