കണ്ണൂരിൽ എസ് ഡി പി ഐ ബ്രാഞ്ച് പ്രസിഡന്റ് വെട്ടേറ്റ് മരിച്ചു.


3 കണ്ണൂരിൽ എസ് ഡി പി ഐ ബ്രാഞ്ച് (പസിഡന്റ് വെട്ടേറ്റ് മരിച്ചു.എസ് ഡി പി ഐ നീർച്ചാൽ (ബാഞ്ച് (പസിഡൻറു പാചക തൊഴിലാളിയും മായ എം.ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. മുസ്ലിം ലീഗ് (പവർത്തകനും നിരവധ (കിമിനൽ കേസിലെ പ്രതിയും മായ കട്ട റൗഫ് ആണ് കൊലപാതകം നടത്തിയത്.വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.




Sharing is Caring