News Sections: local
-
വിലക്കുറവിന്റെ മഹാത്ഭുതം ഇനി കൊയിലാണ്ടിയിലും….
കൊയിലാണ്ടി: രണ്ട് മാസം നീണ്ടു നിൽക്കുന്ന മലബാർ മേളയ്ക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ മേള ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സാംസ്ക്കാരിക നിലയത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് മേള നടക്കുന്നത്. എല്ലാ ഇനങ്ങളിലുംപെട്ട…
-
ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പ്: ബി.ജെ.പി വോട്ട് വേണ്ടെന്ന് രമേശ് ചെന്നിത്തല
ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. തിരുവിതാംകുര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഓരോ ഒഴിവുവീതവും മലബാര്‍…
-
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുമെന്ന് മുസ്ലീം ലീഗ്; സലഫി സംഘടനകള്‍ക്ക് പിന്തുണ
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ്. ഏകീകൃത സിവില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയത് സംശയാസ്പദമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനെതിരെ മുസ്ലീം സംഘടനകളെ ഒരുമിപ്പിച്ച്…
-
ദലിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരേ സമരമെന്ന് ജിഗ്നേഷ് മേവാനി
ദലിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരേ സമരം തുടങ്ങുമെന്ന് ദലിത് പ്രക്ഷോഭ നായകന് ജിഗ്നേഷ് മേവാനി. ദലിത് ജനാധിപത്യ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേവാനി. ഗുജറാത്തില്‍ ദലിതര്‍ക്കൊപ്പം സിപിഎം ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഭൂമി…
-
മാഹി പള്ളി പെരുന്നാളിനു പോയ ഗൃഹനാഥന് ട്രെയിനില്‍നിന്നു വീണു മരിച്ചു
മാഹി പള്ളി പെരുന്നാളിനു ഭാര്യയോടൊപ്പം പോകുകയായിരുന്ന ഗൃഹനാഥന് ട്രെയിനില്‍നിന്നു വീണു മരിച്ചു. മുഴക്കോം നന്ദാവനം പൊറ്റക്കാടെ സണ്ണി (65) ആണു മരിച്ചത്. ഇന്നു രാവിലെ ഏഴോടെ മംഗളൂരു – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ ചെറുവത്തൂരില്‍നിന്ന്…
-
ഐഎസ് ബന്ധം: മലയാളികള്‍ ഇമെയില്‍ അയച്ചത് എന്‍ക്രിപ്റ്റഡ് ആയ ടുടാനോട വഴി
കണ്ണൂരില്‍നിന്ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍ ഇ-മെയില്‍ സന്ദേശം അയച്ചിരുന്നത് ടുടാനോടാ എന്ന ഇ-മെയില്‍ വഴിയാണെന്ന് എന്‍ഐഎ. ടെലഗ്രാം ചാറ്റ് പോലെ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ടുടാനോടയിലെ ഇമെയില്‍ സന്ദേശങ്ങളും സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നില്ല. ഇവരുടെ…
-
കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല : മുഖ്യമന്ത്രി
മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാത്ത അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും കോടതികളില്‍ ആര് കയറണം ആര് കയറണ്ട എന്ന പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും…
-
ഇടുക്കിയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു
ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. 123 വില്ലേജുകളും പരിസ്ഥിതിലോല മേഖലയാണെന്നും കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്,…
-
ഏകീകൃത സിവില്‍കോഡ്: സര്‍വേ നടപടിയുമായി സഹകരിക്കില്ലെന്ന് കാന്തപുരം
ഏകീകൃത സിവില്‍കോഡിനു രൂപം നല്കുന്നതിനു കേന്ദ്ര നിയമ കമ്മീഷന് ആരംഭിച്ച സര്‍വേ നടപടികളുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു കേരള മുസ്ലിം ജമാഅത്ത്് സംസ്ഥാന പ്രസിഡന്റ്് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. ശരീഅത്ത് നിയമങ്ങള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍…
-
ജാതിയില്ല വിളംബര ശതാബ്ദി ആഘോഷം 16 ന് മുഖ്യമന്ത്രി കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യും
ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പകല്‍ 2.30ന് മുന്‍സിപ്പല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍…

Local News














