News Sections: local

  • പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമെന്ന് കെ.കെ. രമ

    പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമെന്ന് കെ.കെ. രമ

    അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച്‌ ആര്‍.എം.പി. നേതാവ് കെ.കെ. രമ. പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രമ കുറ്റപ്പെടുത്തി. പഴയൊരു സഖാവിന് അതിക്രൂരം വധശിക്ഷ വിധിക്കാന്‍…

  • അഭിഭാഷകര്‍ക്കെതിരേ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ പോള്‍

    അഭിഭാഷകര്‍ക്കെതിരേ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ പോള്‍

    വിശദീകരണം കിട്ടാതെ അക്രമാസക്തരാകുന്ന രണ്ടു വിഭാഗമാണ് കേരളത്തിലുള്ളതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍. തെരുവുനായകളും അഭിഭാഷകരുമാണത്. കേരളത്തില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അടിയന്തിരാവസ്ഥയാണെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. നേരത്തെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍…

  • കെ.ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും

    കെ.ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും

    അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. കെ.ബാബുവിന്റെ ബിനാമി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണിത്. ബിനാമി…

  • ഭാര്യയുടെ കൂട്ടുകാരിയുമായുള്ള അവിഹിതബന്ധം എത്തിച്ചത് കൊലപാതകത്തില്‍

    ഭാര്യയുടെ കൂട്ടുകാരിയുമായുള്ള അവിഹിതബന്ധം എത്തിച്ചത് കൊലപാതകത്തില്‍

    ഭാര്യയുടെ സുഹൃത്തുമായുള്ള പ്രണയം ഒടുവില്‍ സൂരജിനെ കൊലപാതകത്തിലേക്കെത്തിച്ചു. കാണാതായ പൊതിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വടയാര്‍ പട്ടുംമേല്‍ സുകുമാരന്‍റെ മകള്‍ സുകന്യ(22)യുടെ മൃതദേഹം പാറമടക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി സംഭവത്തില്‍ പൊതി…

  • വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

    വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

    വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച്‌ പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. യു.ഡി.എഫ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍…

  • കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ പിടിയില്‍; കൈക്കൂലിപ്പണം നിക്ഷേപിക്കുന്നത് ചിട്ടിയില്‍

    കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ പിടിയില്‍; കൈക്കൂലിപ്പണം നിക്ഷേപിക്കുന്നത് ചിട്ടിയില്‍

    സ്ഥലത്തിന്റെ പോക്കുവരവ് നടത്തുന്നതിന് വിധവയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അയ്യമ്പുഴ വില്ലേജ് ഓഫീസര്‍ കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി ആര്‍.സുധീറിനെയാണ് വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈ എസ് പി…

  • സിപിഐക്ക് പി ജയരാജന്റെ മറുപടി

    സിപിഐക്ക് പി ജയരാജന്റെ മറുപടി

    അക്രമങ്ങള്‍ക്ക് മുന്നില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന അടിമ മനോഭാവമുള്ളവരല്ല കണ്ണൂരിലുള്ളതെന്ന് പി ജയരാജന്‍. ആര്‍എസ്‌എസ് അക്രമത്തിന് മുന്നില്‍ സിപിഎം മുട്ടുമടക്കില്ല. കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. അതേസമയം കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍…

  • കീഴരിയൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി

    കീഴരിയൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി

    കൊയിലാണ്ടി: പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കീഴരിയൂരിലെ കോഴിത്തുമ്മൽ മേഖലയിൽ പ്രിൻസിപ്പൽ എസ്.ഐ കെ.സുമിത്തിന്റെ നേ(ത്യത്വത്തിൽ നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ഇന്ന് രാത്രി നടന്ന റെയ്ഡിൽ എ.എസ് ഐ.ബാബുരാജ്,…

  • ഗോഡ്ഫാദര്‍ പരാമര്‍ശം: ഇഎസ് ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും തരംതാഴ്ത്തി

    ഗോഡ്ഫാദര്‍ പരാമര്‍ശം: ഇഎസ് ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും തരംതാഴ്ത്തി

    സിപിഐഎം എംഎല്‍എ ഇഎസ് ബിജിമോളുടെ വിവാദ ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അച്ചടക്ക നടപടി. ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും തരംതാഴ്ത്തി. ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. വിവാദമായ ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ ഇന്നു ചേര്‍ന്ന…

  • കെഎസ്‌ആര്‍ടിസി ബസില്‍നിന്നും അരക്കേ‍ാടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

    കെഎസ്‌ആര്‍ടിസി ബസില്‍നിന്നും അരക്കേ‍ാടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

    ബെംഗളൂരുവില്‍നിന്നു വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍നിന്ന് എക്സൈസ് സ്ക്വാഡ് അരക്കേ‍ാടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാളയാര്‍ ടേ‍ാള്‍ പ്ലാസയ്ക്കു സമീപമായിരുന്നു പരിശേ‍ാധന. സംഭവവുമായി ബന്ധപ്പെട്ടു യാത്രക്കാരനായ അമീര്‍ പെരുമ്ബാവൂരി (43)നെ അറസ്റ്റു ചെയ്തു. ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന…