News Sections: local
-
വൃക്കയ്‌ക്കൊരു തണല്‍: മെഗാഎക്സിബിഷനുംമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും വടകര തണലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വൃക്കയ്‌ക്കൊരു തണല്‍ മെഗാ പ്രദര്‍ശനം തുടങ്ങി. കൊയിലാണ്ടി ടൗൺ ഹാളിൽ തുടങ്ങിയ നാല് ദിവസത്തെ പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളുടെയും പെതുജനങ്ങളുടെയും തിരക്ക്. കോഴിക്കോട് മെഡിക്കല്‍…
-
പാവറട്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു
തൃശ്ശൂര്‍ പാവറട്ടിയിലെ തിരുനെല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പെരിങ്ങാട് കളപ്പുരയ്ക്കല്‍ വിഷ്ണുപ്രസാദിനാണ് വെട്ടേറ്റത്്. ബൈക്കില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്ബോള്‍ ഇടിയഞ്ചിറയില്‍ വച്ച് കാറിലെത്തിയ സംഘം വിഷ്ണുപ്രസാദിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ്്് വിഷ്ണുപ്രസാദിന്റെ വിരലുകള്‍ അറ്റുപോയിട്ടുണ്ട്്. ഗുരുതരമായി പരിക്കേറ്റ…
-
മൊബൈല്‍ ഫോണ്‍ സന്ദേശം ഫെഡറല്‍ ബാങ്ക് നിര്‍ത്തിവച്ചു; ആശങ്കയില്‍ ഇടപാടുകാര്‍
എടിഎം തട്ടിപ്പ് വ്യാപകമായിരിക്കെ ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ മെസേജ് സൌകര്യം നിലച്ചത് ഇടപാടുകാരില്‍ കടുത്ത ആശങ്കയുളവാക്കി. അക്കൌണ്ടില്‍ പണം വരുന്നതും പിന്‍വലിക്കുന്നതും അറിയിക്കുന്ന സന്ദേശമാണിപ്പോള്‍ ഇല്ലാതായത്. സോഫ്റ്റ്‌വെയര്‍ നവീകരണത്തിലെ പ്രശ്നങ്ങളാണിതെന്ന് ബാങ്ക്…
-
കാഞ്ഞങ്ങാട്ട് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
യുവതിയെ വീട്ടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കം വായനശാലയ്ക്ക് സമീപം താമസിക്കുന്ന നാരായണി (37) യെയാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന അമ്ബാടി (45) യെ പൊലീസ്…
-
അനധികൃത സ്വത്ത് സമ്പാദന കേസ്: ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യുക. രാവിലെ 10 മണിയോടെ ഹാജരാകാന്‍ ബാബുവിന് അന്വേഷണ സംഘം…
-
കോഴിക്കോട് സ്വദേശി സജീര്‍ ഐഎസിന്റെ പ്രധാനി
കോഴിക്കോട് നഗരത്തില്‍ ലോറി ഡ്രൈവറായ മംഗളച്ചേരി അബ്ദുള്ളയുടെ മകന്‍ സജീറാണ് ഐഎസിന്റെ ഭാരതത്തിലെ പ്രധാനിയെന്ന് എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞദിവസം കണ്ണൂര്‍ കനകമലയില്‍ നിന്ന് പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് എന്‍ഐഎക്ക് വിവരം ലഭിച്ചത്. സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ്…
-
ടൂറിസം, സഹകരണ മേഖലയില്‍ 5 ലക്ഷം തൊഴില്‍
അടുത്ത അഞ്ചുവര്‍ഷം വിനോദസഞ്ചാര മേഖലയിലും സഹകരണസംഘങ്ങളുടെ സംരംഭങ്ങള്‍വഴിയും അഞ്ചുലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു. സഹകരണ സംഘങ്ങളിലെ നിക്ഷേപം പ്രയോജനപ്പെടുത്തി ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.…
-
വാഹനപരിശോധനക്കിടെ എസ് ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലം എസ്‌ഐയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്‍റെ ശ്രമം.രാത്രിയില്‍ ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം.അക്രമികളുടെ കാറില്‍ നിന്നും മാരകായുധങ്ങളും മുഖംമൂടികളും കണ്ടെടുത്തു. ദേശീയപാതയില്‍ തേഞ്ഞിപ്പലത്തിന് അടുത്ത് കോഹിനൂര്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവം…
-
സി.എന്‍ ബാലകൃഷ്ണനെതിരേ വിജിലന്‍സ് കേസെടുത്തു
കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസില്‍ മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനടക്കം എട്ടു പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. വിദേശമദ്യ കമ്പനികളില്‍ നിന്ന് ലഭിച്ച ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേട് വരുത്തിയെന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്…
-
ജേക്കബ് തോമസ് മാറണമെന്നത് ബാബുവിന്‍റെയും മാണിയുടേയും ആഗ്രഹം: വിഎസ്
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്ന് ആവര്‍ത്തിച്ച് വി.എസ്. അച്യുതാനന്ദന്‍. ജേക്കബ് തോമസിനെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാനാണ് ചിലരുടെ ശ്രമം. ചില ഉന്നത ഉദ്യോഗസ്ഥരുടെ കളി തനിക്കെതിരെയുണ്ടെന്ന ജേക്കബ് തോമസിന്‍റെ വാദം…

Local News

















