News Sections: local

  • ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് എ.കെ.ആന്റണി

    ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് എ.കെ.ആന്റണി

    ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. മാധ്യമങ്ങളെ തടയുന്നവര്‍ക്കെത ിരെ കര്‍ശന നടപടി വേണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോഴും കയ്യേറ്റം തുടരുന്നതു ദൌര്‍ഭാഗ്യകരമാണ്. പ്രശ്നപരിഹാരം വൈകുന്നതു നാണക്കേടും.…

  • പൊലീസ് സ്റ്റേഷനുകളില്‍ ഇനി പിആര്‍ഒയും

    പൊലീസ് സ്റ്റേഷനുകളില്‍ ഇനി പിആര്‍ഒയും

    പൊലീസ് –പൊതുജനസൌഹൃദം മെച്ചപ്പെടുത്താന്‍ സ്റ്റേഷനുകളില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍മാരെ (പിആര്‍ഒ) നിയോഗിക്കുന്നു. ഇതിനായി തെരഞ്ഞെടുത്ത പൊലീസുകാര്‍ക്ക് പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതി നവംബര്‍ 15ഓടെ നിലവില്‍വരും. വിവിധ ആവശ്യങ്ങള്‍ക്ക് സ്റ്റേഷനിലെത്തുന്നവര്‍ക്ക്…

  • ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

    ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

    ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവ് എ.അശോകന്റെ വീടിനു നേരെ ബോംബേറ്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാനു ഗുരുതരമായി പരിക്കേറ്റു. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ പ്രമുഖ നേതാവാണ് എ.അശോകന്‍. അശോകനു വധ ഭീഷണിയുണ്ടെന്നു നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ…

  • ഉപതെരഞ്ഞെടുപ്പ് : 74.28 ശതമാനം പോളിങ്; വോട്ടെണ്ണല്‍ ഇന്ന്

    ഉപതെരഞ്ഞെടുപ്പ് : 74.28 ശതമാനം പോളിങ്; വോട്ടെണ്ണല്‍ ഇന്ന്

    വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 74.28 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. വാര്‍ഡ്, വോട്ടിങ് ശതമാനം എന്നിവ ചുവടെ. വോട്ടെണ്ണല്‍…

  • ഐഓസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരത്തില്‍

    ഐഓസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരത്തില്‍

    ഇരുന്പനം ഐഓസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഐ.ഒ.സി പ്ലാന്‍റില്‍ നിന്നും ഇന്ധനവിതരണത്തിനുളള കരാര്‍ ഏറ്റെടുത്ത ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും ഡീലര്‍മാരുടെയും ആവശ്യം.…

  • മുഴുവന്‍ തൊഴില്‍ മേഖലയിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

    മുഴുവന്‍ തൊഴില്‍ മേഖലയിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

    സര്‍ക്കാര്‍ മേഖലയിലടക്കം മുഴുവന്‍ തൊഴില്‍ മേഖലയിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍…

  • കൊല്ലം ജോനകപ്പുറം കടപ്പുറത്ത് സംഘര്‍ഷം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

    കൊല്ലം ജോനകപ്പുറം കടപ്പുറത്ത് സംഘര്‍ഷം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

    കൊല്ലം ജോനകപ്പുറത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ കൊല്ലം കമ്മീഷണര്‍ സതീഷ് ബിനോ അടക്കം നിരവധി പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മത്സ്യബന്ധന വള്ളം അടുപ്പിക്കുന്നതിനെച്ചൊല്ലി തീരത്ത്…

  • പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി സ്വദേശി ലുക്ക്മാനുല്‍ ഹക്കീമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പീഡനത്തിനരയായ…

  • മുത്തലാക്ക് പ്രശ്നത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണം-കോടിയേരി

    മതങ്ങളിലെ വ്യക്തിനിയമങ്ങളില്‍ എന്ത് പരിഷ്കരണം വേണമെന്ന ചര്‍ച്ച അതത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന് വരണമെന്നും മുത്തലാക്ക് പ്രശ്നത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.…

  • കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു പേര്‍ കീഴടങ്ങി

    കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു പേര്‍ കീഴടങ്ങി

    വടകര: കോട്ടപ്പള്ളി കണ്ണമ്പത്തുകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ വടകര പോലീസില്‍ കീഴടങ്ങി. വെളുത്ത പറമ്പത്ത് സുധീഷ്, ചാത്തോത്ത് മനോജ്, പുത്തന്‍പുരയില്‍ ശ്രീകാന്ത്, തയ്യുള്ളതില്‍ സച്ചിന്‍, എടുത്തുംപൊയില്‍ അതുല്‍രാജ് എന്നിവരാണ്…