News Sections: local
-
ടാങ്കര്‍ സമരം ഒത്തുതീര്‍പ്പായി
ടെന്‍ഡര്‍നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ ലോറി ഉടമകളും ഡീലര്‍മാരും തൊഴിലാളികളും ശനിയാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു. ബുധനാഴ്ച മുതല്‍ ടാങ്കര്‍ ലോറികള്‍ സര്‍വീസ് ആരംഭിക്കും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെയും…
-
തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടങ്ങളില്‍ ഭൂചലനം
തൃശ്ശൂര്‍: ജില്ലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, വരവൂര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
-
സമരം നാലാം ദിവസത്തിലേയ്ക്ക്; ഇന്ധനക്ഷാമം രൂക്ഷമാകുന്നു
ഐഒസിയിലെ ട്രക്കുടമകളും ഡീലര്‍മാരും തൊഴിലാളികളും നടത്തുന്ന സമരം നാലാം ദിവസത്തേയ്ക്ക് കടന്നതോടെ സംസ്ഥാനം രൂക്ഷമായ ഇന്ധനക്ഷാമത്തിന്റെ പിടിയിലായി. ഐഒസിയിലെ മിക്ക പമ്പുകളിലും സ്റ്റോക്ക് തീര്‍ന്നു. പ്രശ്നപരിഹാരത്തിനായി ഇന്ന് ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും. ടെന്റര്‍…
-
സി.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്
കായംകുളത്ത് സി.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവും ലയാത്തിച്ചാര്‍ജും. സി.പി.ഐ പ്രവര്‍ത്തകനായ ഷിജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കായംകുളം മണ്ഡലം നടത്തിയ മാര്‍ച്ചിനു നേര്‍ക്കാണ് ലാത്തിച്ചാര്‍ജ്…
-
നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് കടത്തിണ്ണയില്‍ മരിച്ച നിലയില്‍
നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് വിനോദി (53)നെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടച്ചേരി മുത്തപ്പന്‍കാവിന് സമീപം താമസിക്കുകയായിരുന്ന വിനോദിനെ ഇന്നു രാവിലെ താളിക്കാവ് റോഡിലുള്ള ഹോട്ടലിന്‍റെ വരാന്തയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിപ്പറന്പിലെ…
-
ഗോവിന്ദപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; മാമൂലായി പിരിച്ച 35,000 രൂപ പിടിച്ചു
ഗോവിന്ദപുരം മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 35,000 രൂപ പിടിച്ചെടുത്തു. രാവിലെ എട്ടിനായിരുന്നു ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തില്‍ പരിശോധന. ലോറിക്കാരില്‍ നിന്നു മാമൂലായി പിരിച്ചെടുത്ത പണമാണിതെന്ന് വിജിലന്‍സ് അറിയിച്ചു. മോട്ടോര്‍…
-
ഡിസംബറോടെ ട്രഷറികളില്‍ കോര്‍ബാങ്കിംഗ്: ധനമന്ത്രി
ഡിസംബറോടെ മുഴുവന്‍ ട്രഷറികളിലും കോര്‍ബാങ്കിംഗ് ഏര്‍പ്പെടുത്താമെന്നാണ് പ്രതീക്ഷയെന്നും നിലവില്‍ 163 ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായും ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമേ നികുതി പിരിവ് ഇതുവരെ സാധ്യമായിട്ടുള്ളൂ. വരും…
-
ഗുണ്ടാ ആക്രമണം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയുടെ തുടക്കത്തില്‍ പി ടി…
-
ഉമ്മന്‍ചാണ്ടി രാജിവക്കേണ്ടിവരും
സോളാര്‍ കമ്പനിയുണ്ടാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞു പറ്റിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നാലുപേരും ഇവിടത്തെ വ്യവസായിയായ എം.കെ. കുരുവിളയ്ക്ക് 1.6085700 കോടി രൂപ മടക്കി നല്‍കാന്‍ കോടതി വിധി. രണ്ടു മാസത്തിനകം പണം നല്‍കണം.…
-
റേഷന്‍ കാര്‍ഡ്: പരാതികള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കും
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നെയ്യാറ്റിന്‍കര സപ്ളൈ ഓഫിസില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളില്‍ നിരവധി പേര്‍ കുഴഞ്ഞ് വീണ സാഹചര്യത്തിലാണ് മന്ത്രിയുടെ…

Local News














