News Sections: local
-
തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി സതീശന്
തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി സതീശന് എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സതീശന് 10.34 കോടി രൂപയുടെ ആരോപണം ഉന്നയിച്ചത്. കശുവണ്ടി വികസന കോര്‍പറേഷനും കാപെക്സും…
-
ആര്‍എസ്എസ് ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലുംആയുധപരീശീലനം നടത്തുന്നു: പി.ജയരാജന്
ആര്‍എസ്എസിന്റെ ആയുധപരീശീലനം ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും നടക്കുന്നുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. ഇവ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സിപിഎം കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി. കണ്ണൂര്‍ ജില്ലയില്‍ 25 ക്ഷേത്രങ്ങളിലും 20 സ്കൂളുകളുകളിലും…
-
വാഹനാപകടത്തില്‍ മരണമടഞ്ഞ അധ്യാപികയുടെ കുടുംബത്തിന് 34 ലക്ഷംരൂപ നഷ്ടപരിഹാരം
കാസര്‍കോട്: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്നു വീണ് മരിച്ച അധ്യാപികയുടെ കുടുംബത്തിന് 34.52 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് എംഎസിടി കോടതി വിധി. കാസര്‍കോട് ജില്ലാ അഡീഷണല്‍ എംഎസിടി കോടതിയാണ് ബളാല്‍ ഗവ.സ്കൂള്‍ അധ്യാപികയായിരിക്കേ…
-
ഗുണ്ടാ പ്രവർത്തനങ്ങളിൽ സഹായിച്ചെന്ന കുറ്റത്തിന് സിപിഎം കളമശ്ശേരി പാർട്ടി ഏരിയ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ്
കൊച്ചി: സ്ത്രീയെ തടഞ്ഞുവെയ്ക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതിന് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി വി എം സക്കീര്‍ ഹുസൈനെതിരെ പാലാരിവട്ടം പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്ന സ്ത്രീ മുഖ്യമന്ത്രിയ്ക്ക് നേരിട്ടു…
-
ബൈക്കുകള്‍ കത്തിച്ച നിലയില്‍
പൊന്നാനി എരമംഗലം കളത്തില്‍പ്പടിയില്‍ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ കത്തിച്ച നിലയില്‍. എരമംഗലം സ്വദേശി ഫാസില്‍, ഉമ്മര്‍ എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം. തീപടരുന്നത് കണ്ട് വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങി…
-
വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിക്കുനേരെ തെരുവ് നായയുടെ ആക്രമണം
കോഴിക്കോട്: പൂളക്കടവിൽ വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിക്കുനേരെ തെരുവ് നായയുടെ ആക്രമണം. പൂളക്കടവ് സ്വദേശി റാഷിദിന്റെ മകള്‍ ഫാത്തിമയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീടിനു പുറക് വശത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് തെരുവ് നായ…
-
നവംബര്‍ ഒന്നുമുതല്‍ റേഷന്‍കടകള്‍ അടച്ചിടും
സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തുമെന്ന് ഓള് കേരള റിട്ടെയില്‍ റേഷന്‍ ഡിലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു. ഓള് കേരള റിട്ടെയില്‍…
-
തിരുവനന്തപുരത്ത് തെരുവു നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന് മരിച്ചു
വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കവേ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ തൊണ്ണൂറുകാരന് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല സ്വദേശി മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് രാഘവനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.…
-
‘മൗത്ത് സ്പ്രേ’:ലഹരിയുടെ പുതുവഴി തേടി കൗമാരക്കാര്‍
സംസ്ഥാനത്ത് കൗമാരക്കാര്‍ ലഹരിയുടെ പുതുവഴി തേടുന്നു. പഴച്ചാറുകളുടെ ഫ്ളേവറിലുള്ള മൗത്ത് സ്പ്രേയാണ് കൗമകരാക്കാര് ലഹരിക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളുടെയും സമീപത്തെ കടകളില്‍ ഇത്തരം മൗത്ത് സ്പ്രേകള്‍ ലഭ്യമാണ്. നെയ്ല്‍ പോളീഷ്, തിന്നര്‍…
-
32 പുതിയ മാവേലിസ്റ്റോറുകള്‍ തുടങ്ങും
സംസ്ഥാനത്ത് 10 ജില്ലകളിലെ 32 ഗ്രാമപഞ്ചായത്തുകളിലായി പുതിയ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി. തിലോത്തമന് അറിയിച്ചു. സപ്ലൈക്കോ ജീവനക്കാരുടെ ശമ്ബളപരിഷ്കരണം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നും ആന്റണി ജോണ്‍, പി.ടി.എ റഹിമിനെ എന്നിവരെ അറിയിച്ചു. ഇതിലൂടെ…















