News Sections: local
-
ഗുണ്ടാമര്‍ദ്ദനം:കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കൊച്ചിയില്‍ വീണ്ടും ഗുണ്ടാ അറസ്റ്റ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാംപറമ്ബിലാണ് കേസിലെ ഒന്നാംപ്രതി. ഐഎന്‍ടിയുസി…
-
എം എൽ എ ഹോസ്റ്റലിലെ മുറിയൊഴിയണമെന്ന് വി എസിന് നിർദേശം ; ഓഫീസായി ഔദ്യോഗിക താമസത്തിനുള്ള മുറി അനുവദിക്കില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. ഈ മുറിയിലാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ്…
-
ടോം ജോസിനെതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സമര്‍പ്പിക്കില്ല
ടോം ജോസിനെതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സമര്‍പ്പിക്കില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്നാം തിയ്യതിക്ക് ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്…
-
റേഷന്‍കട അനിശ്ചിതകാല സമരം ഇന്നു മുതല്‍
വിവിധ ആവശ്യങ്ങളുന്നിയിച്ചു റേഷന്‍കട സമരം ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങി. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, റേഷന്‍ ഡീലേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള സ്‌റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ്…
-
പ്രതാപന്റെ മകള്‍ എംബിബിഎസിന് ഒരു കോടി നല്‍കി
കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. കണക്കില്‍പ്പെടാത്ത കോടികള്‍ സമ്പാദിച്ചെന്ന് കാണിച്ചാണ് പരാതി. പ്രതാപന്റെ മകള്‍ ആന്‍സി കൊച്ചിയിലെ പ്രമുഖ…
-
വ്യക്തിവിരോധം തീര്‍ക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നു: ടോം ജോസ്
തന്നോട് വ്യക്തി വിരോധം തീര്‍ക്കാന്‍ വിജിലന്‍സ് ശ്രമിക്കുകയാണെന്നു ടോം ജോസ് ഐഎഎസ്. തന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ടു ടോം ജോസ് ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കി. ആഭ്യന്തര സെക്രട്ടറി അന്വേഷണം പൂര്‍ത്തിയാക്കിയ വിഷയത്തിലാണു വിജിലന്‍സ് വീണ്ടും…
-
ടിപ്പുവിനെ ആദരിക്കുന്ന സര്‍ക്കാര്‍ പഴശിയെ മറക്കരുത്; കെ. സുരേന്ദ്രന്‍
ടിപ്പു സുല്‍ത്താന്‍റെ ജന്മദിനം കര്‍ണാടക സര്‍ക്കാര്‍ ആചരിക്കുന്നതുപോലെ നവംബര്‍ 30 കേരളത്തില്‍ പഴശി ദിനമായി ആചരിക്കണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ടിപ്പു പടയോട്ട കാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും നിരപരാധികളെ…
-
കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു
കൊല്ലം ഇത്തിക്കരയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു. ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷനു സമീപം കുരിശുംമൂട് തേക്കുംമൂട് വീട്ടില്‍ എബിന്‍ (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപെട്ടു. ഇത്തിക്കരയാറ്റില്‍ മണ്ണയത്തു കടവിലാണ്…
-
തനിക്കെതിരെ വിജിലന്‍സില്‍ ഗൂഡാലോചന നടക്കുന്നു: ശങ്കര്‍ റെഡ്ഡി
തനിക്കെതിരെ വിജിലന്‍സില്‍ ഗൂഡാലോചന നടക്കുന്നതായി ഡിജിപി ശങ്കര്‍ റെഡ്ഡി. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് കത്തയച്ചു. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ പായിച്ചറ നവാസ് ക്രിമിനല്‍…
-
സിഐടിയു സംസ്ഥാന സമ്മേളനം തുടങ്ങി; തപന്‍സെന്‍ ഉദ്ഘാടനം ചെയ്‌തു
തൊഴിലാളി സമരമുന്നേറ്റങ്ങളുടെ നായകപ്രസ്ഥാനമായ സിഐടിയുവിന്റെ സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച പാലക്കാട്ട് തുടക്കമായി. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ മുനിസിപ്പല്‍ ടൌണ്‍ഹാളിലെ സി കണ്ണന്‍ നഗറില്‍ ആരംഭിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്‌തു.…

Local News


















