News Sections: local
-
ജഗതി ശ്രീകുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി
വാഹനാപകടത്തെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ആറ്റുകാല്‍ ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന്റെ ഭാഗമായാണ് ജഗതി ശ്രീകുമാര്‍ എത്തിയത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാനുള്ള പ്രത്യേക വഴിപാടുകള്‍ കുടുംബം കഴിപ്പിച്ചു. ജഗതിയെ കാണാന്‍…
-
സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് കോടതി നടപടി. കഴിഞ്ഞ ദിവസം സക്കീറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സക്കീറിന് ജാമ്യം…
-
ഇരയുടെ പേര് പരസ്യമാക്കിയ രാധാകൃഷ്ണനെതിരെ കേസെടുക്കണം: ചെന്നിത്തല
വടക്കാഞ്ചേരി കൂട്ട മാനഭംഗക്കേസിലെ ഇരയുടെ പേര് പരസ്യമാക്കിയ സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊല്ലം ബൈപാസ് നിര്‍മാണം അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ…
-
മുലപ്പാല്‍ നിഷേധിച്ച സംഭവം: ഹൈദ്രോസ് തങ്ങള്‍ അറസ്റ്റില്‍
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ ഹൈദ്രോസ് തങ്ങള്‍ എന്നയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് മുലപ്പാല്‍ നിഷേധിച്ചതെന്നാണ് പരാതി. ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് അറസ്റ്റ്.…
-
വടക്കാഞ്ചേരി പീഡനം: ദേശീയ വനിതാ കമ്മിഷന് കേസെടുത്തു, രാധാകൃഷ്ണന് നേരിട്ട് ഹാജരാവണം
വടക്കാഞ്ചേരിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ യുവതിയുടെ സംഭവത്തില്‍ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.എം നേതാവുമായ കെ. രാധാകൃഷ്ണനോട് നേരിട്ട് ഹാജരാവാന്‍ ദേശീയ വനിതാ കമ്മിഷന് നോട്ടീസിലൂടെ ആവശ്യപ്പെട്ട്. സംഭവത്തില്‍ കമ്മിഷന്…
-
സക്കീർ ഹുസൈൻ: പാർട്ടി നടപടിക്കായി ഇന്ന് ജില്ലാ നേതൃയോഗം
വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേയുള്ള പാര്‍ട്ടി നടപടി തീരുമാനിക്കാന്‍ ഇന്ന് നേതൃയോഗം ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ നേതൃയോഗങ്ങളിലാണ്…
-
വടക്കാഞ്ചേരി പീഡനം: ജയന്തനെതിരെ പാര്‍ട്ടി നടപടി ഉണ്ടാകും
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കും.ഇന്ന് 10 മണിക്ക് വടക്കാഞ്ചേരിയില്‍ ചേരുന്ന സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി…
-
അദിതിയുടെ മരണം: അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നു വര്‍ഷം കഠിനതടവ്
പട്ടിണിക്കിട്ടു പീഡിപ്പിച്ച് ആറു വയസ്സുകാരിയെ കൊന്നുവെന്ന കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നു വര്‍ഷം കഠിന തടവ്. ഒന്നും രണ്ടും പ്രതികളായ അച്ഛന് ബിലാത്തികുളം താമരക്കുളം ലക്ഷ്മി നിവാസില്‍ സുബ്രഹ്മണ്യന് നമ്ബൂതിരി, രണ്ടാനമ്മ ദേവിക എന്ന…
-
പീഡിപ്പിച്ചവരുടെ പേരുകള്‍ പുറത്തുവിട്ട് യുവതി, ഉന്നതന് വടക്കാഞ്ചേരിയിലെ സിപിഐഎം കൗണ്‍സിലര്‍ ജയന്തന്; സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും യുവതി
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജയന്തന് ഉള്‍പ്പെടെ മൂന്നുപേരാണ് മാനഭംഗപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി തൃശൂരില്‍ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരന് ജിനീഷ്, ഷിബു എന്നിവരും മാനഭംഗപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. ഭര്‍ത്താവ് മഹേഷ്, ഡബിങ്…
-
അദിതി കൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
ഏഴു വയസ്സുകാരി അദിതി എസ്.നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അച്ഛന് സുബ്രഹ്മണ്യന് നമ്പൂതിരിയും രണ്ടാനമ്മ റംലത്ത് ബീഗം എന്ന ദേവിക അന്തര്‍ജനവുമാണ് പ്രതികള്‍. കേസില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റമാണ് പൊലിസ് ചുമത്തിയിരുന്നത്.…

Local News













