News Sections: local

  • എറണാകുളം ജില്ലയില്‍ നാളെ വാഹന പണിമുടക്ക്

    കൊച്ചിയില്‍ സിഐടിയു നേതാവിനെ കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ബുധനാഴ്ച വാഹനപണിമുടക്ക്. ഓട്ടോ, ടാക്‌സി, സ്വകാര്യബസ്, ലോറികള്‍ എന്നിവ നിരത്തിലിറങ്ങില്ല. സ്വകാര്യ വാഹനങ്ങളെ തടയില്ല. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥനാണ്…

  • എംആര്‍എ ഫ്രൂട്ട്‌സ് ആന്റ് നട്‌സില്‍ നിന്നു വാങ്ങിയ ചീസില്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കട അടച്ചുപൂട്ടി

    എംആര്‍എ ഫ്രൂട്ട്‌സ് ആന്റ് നട്‌സില്‍ നിന്നു വാങ്ങിയ ചീസില്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കട അടച്ചുപൂട്ടി

    വടകര: എംആര്‍എ ഫ്രൂട്സ് ആന്‍ഡ് നട്സില്‍ നിന്ന് വാങ്ങിയ ചീസില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ സംഘര്‍ഷം. ആളുകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പോലീസും നഗരസഭ ആരോഗ്യവിഭാഗവും സ്ഥലത്തെത്തി. പരിശോധനയില്‍ ചീസില്‍ പുഴുക്കളെ…

  • ഗുണ്ടാ-മാഫിയാ ബന്ധം: കാലടി പോലീസ് സ്റ്റേഷനില്‍ കൂട്ടസ്ഥലം മാറ്റം

    ഗുണ്ടാ-മാഫിയാ ബന്ധം: കാലടി പോലീസ് സ്റ്റേഷനില്‍ കൂട്ടസ്ഥലം മാറ്റം

    ഗുണ്ടാ-മാഫിയാ ബന്ധത്തെ തുടര്‍ന്ന് കാലടി പോലീസ് സ്റ്റേഷനിലെ നാല് ഗ്രേഡ് എസ്‌ഐമാര്‍ ഉള്‍പ്പടെ പത്ത് പോലീസുകാരെ സ്ഥലം മാറ്റി. ഗുണ്ടാ-മാഫിയാ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അടുത്ത കാലത്ത് കാലടി…

  • ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ മറ്റ്സംസ്ഥാനങ്ങളും ശ്രമിക്കണം: മുഖ്യമന്ത്രി

    ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ മറ്റ്സംസ്ഥാനങ്ങളും ശ്രമിക്കണം: മുഖ്യമന്ത്രി

    ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളില്‍ വെളളം കൊണ്ടുവരുന്നതും ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കാരിബാഗുകളില്‍ കൊണ്ടുവരുന്നതും ഒഴിവാക്കണം. ഇതിനായി പ്രചാരണ പരിപാടികള്‍ ശക്തമാക്കും. ഇതരസംസ്ഥാന സര്‍ക്കാരുകളും ഇത്തരത്തില്‍…

  • ജയന്തന്‍ കുഴപ്പക്കാരനെന്ന് മന്ത്രി ജി.സുധാകരന്‍

    ജയന്തന്‍ കുഴപ്പക്കാരനെന്ന് മന്ത്രി ജി.സുധാകരന്‍

    വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ ജയന്തന്‍ കുഴപ്പക്കാരനെന്ന് മന്ത്രി ജി.സുധാകരന്‍. ജയന്തന്‍ നല്ല സഖാവല്ലെന്നും നല്ല സഖാക്കളാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കുറ്റം പറയുന്നത് സിപിഎമ്മിന്‍റെ…

  • മുന്‍ മന്ത്രി വി.പി രാമകൃഷ്ണപിള്ള അന്തരിച്ചു

    മുന്‍ മന്ത്രി വി.പി രാമകൃഷ്ണപിള്ള അന്തരിച്ചു

    മുന്‍ ജലവിഭവവകുപ്പ് മന്ത്രി വി.പി രാമകൃഷ്ണപിള്ള (85) അന്തരിച്ചു. ആര്‍.എസ്.പി മുന്‍ സംസ്ഥാന സെക്രട്ടറിയും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1987ലാണ് നിയമസഭയിലേക്ക് വി.പി രാമകൃഷ്ണപിള്ള ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.…

  • എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

    എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

    സമസ്ത കാസര്‍കോട് ജില്ലാ മുശാവറ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ (80) അന്തരിച്ചു. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കാസര്‍കോട് താലൂക്ക് സമസ്ത മുശാവറ സെക്രട്ടറി, എസ്.വൈ.എസ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.…

  • വടക്കാഞ്ചേരി പീഡനം: കെ.രാധാകൃഷ്ണനെതിരേ കേസെടുത്തു

    വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ സി.പിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരേ കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പൊലിസ് ആണ് കേസെടുത്തത്. ഐ.പി.സി 228-എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  • മുന്‍മന്ത്രി ജയലക്ഷ്മിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ

    സുല്‍ത്താന്‍ ബത്തേരി: മുന്‍മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയാണ് ആവശ്യമുന്നയിച്ചത്. ജയലക്ഷ്മയുടെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ പദ്ധതികള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് വിജയന്‍ ചെറുകര ആവശ്യപ്പെട്ടത്.…

  • ആരോപണങ്ങളും സത്യമല്ലാത്ത വാര്‍ത്തകളും തന്നെ കടുത്ത മാനസിക സംഘര്‍ഷത്തിലെത്തിച്ചു: പി.കെ ജയലക്ഷമി

    ഇല്ലാത്ത ആരോപണങ്ങളും സത്യമല്ലാത്ത വാര്‍ത്തകളും തന്നെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയിരിക്കുകയാണെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും മുന്‍ മന്ത്രി പി.കെ ജയലക്ഷമി. തനിക്കെതിരെ വാര്‍ത്തകള്‍ ചമയ്ക്കുന്നത് ചില സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും ഇത്തരം സംഘങ്ങളെക്കുറിച്ച്‌ അന്വേഷ്ണം…