News Sections: local
-
നോട്ട് പ്രതിസന്ധി; ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടയ്ക്കും
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിലെ അപാകതകയില് പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതിനാലാണ് സമരം. വലിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ…
-
ആദിവാസി ഫണ്ട് വിനിയോഗം: പി.കെ ജയലക്ഷ്മിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
കല്‍പ്പറ്റ: ആദിവാസി ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. വയനാട് എസ്.പിക്കാണ് അന്വേഷണ ചുമതല. പട്ടിക വര്‍ഗക്കാരുടെ വായ്പ എഴുതിത്തള്ളുന്ന പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്നാണ്…
-
സിനിമ-സീരിയല്‍ നടി രേഖ മോഹന്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍
തൃശൂര്‍: സിനിമ-സീരിയല്‍ നടി രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഉദ്യാനപാലകന്‍, വീ വരുവോളം, യാത്രാമൊഴി തുടങ്ങിയ…
-
നോട്ട് പിന്‍വലിക്കല്‍; ബിവറേജസിന് 38 ശതമാനം നഷ്ടം
തിരുവനന്തപുരം: രാജ്യത്ത് 500,1000രൂപ നോട്ടുകള്‍ പിന്‍വലിച്ചത് കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷനെയും പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്ത് മദ്യവില്പനയില് ശരാശരി 38 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നവംബര്‍ എട്ടിനു 29 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയതെങ്കില്‍ നവംബര്‍…
-
കൊയിലാണ്ടിയിൽ എല്ലാ ബാങ്ക് കളുടെയും ഫോറം കരിഞ്ചന്തയിൽ വില്പന;നാളെ മുതൽ ബാങ്കിൽ നിന്ന് വിതരണം ചെയ്യുന്ന ഫോറം മാത്രമെ സ്വീകരികയുള്ളൂയെന്ന് ബാങ്ക് അധികൃതർ
കൊയിലാണ്ടി: 500, 1000 നോട്ടുകൾ വാങ്ങിയെടുക്കാൻ ജനങ്ങൾ നോട്ടോട്ടം ഓടുമ്പോൾ ജനങ്ങളെ ചൂഷ്ണം ചെയ്ത് കൊണ്ട് ചില ഫോട്ടോസ്റ്റാറ്റ് കടകൾ. കൊയിലാണ്ടി എസ്ബിഐ ബാങ്കിന് സമീപത്ത് പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് കടയിൽ എല്ലാ ബാങ്കിന്റെയും ഫോറം…
-
സക്കീര്‍ ഹുസൈന് പിന്തുണയുമായി കോടിയേരി
തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം മുന്‍ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. സക്കീറിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്.…
-
വളപട്ടണത്ത് ലോണ്‍ തിരിമറി: ജീവനക്കാരടക്കം 14 പേര് അറസ്റ്റില്‍
കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്കില്‍ നടന്ന ലോണ്‍ തിരിമറിയില്‍ പത്ത് കോടി രൂപയുടെ തട്ടിപ്പ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും അടക്കം പതിനാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഭരിക്കുന്ന…
-
വിഎസിന്റെ ഓഫീസ് ഐഎംജിയില്‍ത്തന്നെ മതിയെന്ന് മുഖ്യമന്ത്രി
ഭരണപരിഷ്കാര കമ്മീഷന് ഓഫീസ് ഐഎംജിയില്‍ തന്നെ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണപരിഷ്കാര കമ്മീഷന് ഓഫീസ് നല്‍കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.…
-
വീടിന്റെ ചുമരില്‍ ഇത്തരം അടയാളങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കണം
നിങ്ങളുടെ വീടിന്റെ പുറത്തെ ഭിത്തിയിലോ തൂണുകളിലോ ഇതുപോലുള്ള അടയാളങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കുക. പെട്ടെന്നുതന്നെ അത് അവിടെ നിന്നും നീക്കണം. കാരണം നിങ്ങളുടെ വീട് മോഷ്ടാക്കളുടെ നീരിക്ഷണത്തിലാണ്. പത്തനംതിട്ട എസ്.പിയുടേതെന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്ത…
-
തോമസ് ഐസക്കിന്റേത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാട്: കുമ്മനം
സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ സാമ്ബത്തിക പരിഷ്കരണത്തിന് തുടക്കമിട്ട നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റേത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കള്ളപ്പണം ഇല്ലാത്തവരെല്ലാം…

Local News
















