News Sections: local
-
തീർത്ഥാടത്തിനായി ശബരിമല നടതുറന്നു ; മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നു
മണ്ഡലമഹോത്സവത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് രാജിവരുടെ സാന്നിധ്യത്തില്‍ വൈകീട്ട് അഞ്ചു മണിയോടെ മേല്‍ശാന്തി ഇ എസ് ശങ്കരന് നമ്പൂതിരിപ്പാട് ശ്രീകോവിൽ നടതുറന്ന് നെയ്യ് വിളക്ക് തെളിച്ച ശേഷം ആചാരപ്രകാരം…
-
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റി. വഞ്ചിയൂര്‍ എസ്ഐയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അന്വേഷണ…
-
വടക്കാഞ്ചേരി പീഡനം:മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പീഡനത്തിനിരയായ യുവതി
വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിൽ യുവതി വീണ്ടും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ താൻ കൂട്ട ബലാത്സംഗത്തിനിരയായി എന്ന് ആവർത്തിച്ചു.ആറു പേജുളള രഹസ്യ മൊഴിയാണ് യുവതി നൽകിയത്.മുമ്പ് അന്വേഷണ ഉദ്യാഗസ്ഥന്റെ മുന്നിൽ മൊഴി മാറ്റാൻ പഠിപ്പിച്ച നഗരസഭ…
-
62 ലക്ഷം രൂപയുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ്റ്റാന്റില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുമായി ഒരാള്‍ പിടിയിലായി. സ്റ്റാന്റിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് പിന്‍വലിച്ച 1000,500 രൂപ നോട്ടുകളടങ്ങിയ 62 ലക്ഷം രൂപ പൊലിസ് പിടിച്ചെടുത്തത്.…
-
ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു; ഇന്ത്യൻ ഹോട്ടൽ, ചോയ്സ്ഫാസ്റ്റ്ഫുഡ് എന്നീ സ്ഥാപനങ്ങൾക്ക്തിരെ നടപടി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഹെൽത്ത് വിഭാഗം ഹോട്ടൽ, ബേക്കറി എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. പുതിയ ബസ് സ്റ്റാന്റ് ബിൽഡിങ്ങിൽ (പവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടൽ, മീത്തലെക്കണ്ടി പള്ളിക്കു സമീപമുള്ള…
-
സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്
സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പണം മാറ്റാനും കൈയ്യിലുള്ള പണം നിക്ഷേപിക്കാനും കൊമേഷ്യല്‍ ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അധികാരം സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനാവില്ലെന്ന് റിസര്‍വ്…
-
നോട്ട് പ്രതിസന്ധി; ശബരിമല റൂട്ടുകളിൽ ഭക്തർക്കായി പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നോട്ടു പ്രതിസന്ധി മൂലം ശബരിമല തീർത്ഥാടകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി വിജയനും സംസ്ഥാന ധനമന്ത്രി തോമസ് ഐസകും കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.…
-
ബദല്‍ സംവിധാനം പൂര്‍ത്തിയാകുന്നത് വരെ പഴയ നോട്ടുകളുടെ സാധുത തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ പഴയ കറന്‍സി നോട്ടുകളുടെ സാധുത തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 1000,500 നോട്ടുകള്‍ തിരക്കിട്ട് പിന്‍വലിച്ചത് മൂലം രാജ്യത്തെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. നാട്ടില്‍…
-
ലൈംഗിക അതിക്രമത്തിന് പള്ളി വികാരിക്കെതിരേ കേസെടുത്തു
കോഴിക്കോട്: ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളി വികാരി ടി.എ ജെയിനിനെതിരേ കേസെടുത്തു. ചേവായൂര്‍ സ്വദേശിനിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. സഭയ്ക്ക് ആദ്യംപരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ്…
-
നാളെ നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു
നോട്ടുകളുടെ ക്ഷാമം മൂലം നാളെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു.ധനമന്ത്രിയടക്കമുള്ളവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരത്തിൽ നിന്ന് പിൻമാറിയത് എന്ന് സംസ്ഥാന പ്രസിഡണ്ട് ടി.നസുർദ്ധീൻ പറഞ്ഞു.അതേസമയം വ്യാപാരി…

Local News














