News Sections: local

  • കളക്ടറേറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

    കളക്ടറേറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

    കോഴിക്കോട്: കളക്ടറേറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകനാണ് പെട്രൊള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീർ എന്ന യുവാവാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ 14…

  • കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനാ ഫലം പുറത്ത്

    കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനാ ഫലം പുറത്ത്

    തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ നുണ പരിശോധനാ ഫലം പോലീസിന് ലഭിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.മണിയുടെ മനേജര്‍, ഡ്രൈവര്‍, സുഹൃത്തുക്കള്‍, ജീവനക്കാര്‍ അടക്കം ആറുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ…

  • ബാബുവിന്റെ ലോക്കറുകളിലെ സ്വര്‍ണത്തിന് ഉറവിടമില്ല

    ബാബുവിന്റെ ലോക്കറുകളിലെ സ്വര്‍ണത്തിന് ഉറവിടമില്ല

    കൊച്ചി: ലോക്കറുകളില്‍ നിന്നും കണ്ടെടുത്ത ഇരുന്നൂറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതിന്റെ തെളിവ് ഹാജരാക്കാന്‍ മുന്‍ മന്ത്രി കെ.ബാബുവിനായില്ല. ഇതേത്തുടര്‍ന്ന് എത്രയും വേഗം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്ത്യശാസനം നല്‍കി. നിരവധി തവണ ചോദ്യം ചെയ്യലിന്…

  • ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ട് നിന്നത് സംഘപരിവാറുകാരോ..?

    ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ട് നിന്നത് സംഘപരിവാറുകാരോ..?

    രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കാന്‍ ക്ഷേത്രങ്ങളും ഉപയോഗിക്കുന്നു എന്നതിന് കേരളത്തില്‍ നിന്ന് തന്നെ തെളിവ്. പ്രശസ്തമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റുകള്‍ 2 ദിവസത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയത് 30 ലക്ഷത്തോളം രൂപയ്ക്ക്.…

  • മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

    മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

    തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസല്‍ (30) ആണ് മരിച്ചത്. ഫാറൂഖ് നഗര്‍ അങ്ങാടിയില്‍ റേഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്…

  • സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 22 ന് പ്രത്യേക നിയമസഭസമ്മേളനം

    തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. രാവിലെ ഒന്‍പതിനായിരിക്കും സമ്മേളനം ചേരുക. ശൂന്യവേളയോ ചോദ്യേത്തര വേളയോ…

  • ശ്രീലേഖയ്ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും

    തിരുവനന്തപുരം: ഗതാഗതകമ്മിഷണറായിരിക്കേ റോഡ്സുരക്ഷാ ഫണ്ട് വഴിവിട്ട് ചെലവഴിച്ചതായും അനുമതിയില്ലാതെ അഞ്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖയ്ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ല ശുപാര്‍ശ ചീഫ്സെക്രട്ടറി പൂഴ്ത്തിയെന്നാരോപിച്ചുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍…

  • ബോംബ് ഭീഷണി: ഇന്റര്‍സിറ്റി എക്സ് പ്രസ് പുറപ്പെടാന്‍ ഒന്നരമണിക്കൂര്‍ വൈകി

    തിരുവനന്തപുരം: ട്രെയിനില്‍ ബോംബുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 16342 ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ് പ്രസ് പുറപ്പെടാന്‍ 80 മിനിറ്റ് വൈകി.വൈകിട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്ബാണ് യാത്രക്കാരിലൊരാള്‍ ട്രെയിനിലെ ജനറല്‍ കോച്ചുകളിലൊന്നില്‍…

  • സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന സമീപനം; നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹമിരിക്കും

    സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന സമീപനം; നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹമിരിക്കും

    സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് റിസർവ് ബാങ്കിനു മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം. നാളെ രാവിലെ 10 മുതൽ 5 വരെയാണ് സമരം നടത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. ശനിയാഴ്ച…

  • സി.പി.എം നേതാവ് സക്കീറിന് ജാമ്യമില്ല

    സി.പി.എം നേതാവ് സക്കീറിന് ജാമ്യമില്ല

    വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് ജാമ്യമില്ല. സക്കീറിനെ ഡിസംബര്‍ ഒന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്ന് രാവിലെയാണ് സക്കീര്‍ പോലീസില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അന്വേഷണ സംഘം വിശദമായ…