മലപ്പുറത്ത് വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ


മലപ്പുറം വേങ്ങരയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. വേങ്ങര ഗവ. വിഎച്ച് എസ്‌യിലെ അധ്യാപകനായ അബ്ദുൽ കരിമിനെ പൊലീസ് അറസ്റ്റ് ചെയ്തു.


പതിനഞ്ചോളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പൊലീസ് പറയുന്നു.അബ്ദുല് കരീം പോപുലർ ഫ്രണ്ടിന്റെ മലപ്പുറം നോർത്ത് ഡിസ്ട്രിക്ട് പ്രസിഡന്റാണ്.




Sharing is Caring