News Sections: local
-
എഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ എഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ഗതാഗതവകുപ്പിന്റെ ശുപാര്‍ശ. ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ശുപാര്ശയിന്മേല് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗം, ആര്‍ടിഒ…
-
അരൂർ പാലത്തിൽ നിന്ന് മറിഞ്ഞ ജീപ്പ് കണ്ടെത്തി ; കാണാതായ അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു
അരൂർ-കുമ്പളം പാലത്തിൽ നിന്ന് ഇന്നലെ കായലിലേക്ക് വീണ ജീപ്പ് കണ്ടെത്തി. പാലത്തിന്റെ താഴെ നിന്ന് കണ്ടെത്തിയ ജീപ്പിൽ പക്ഷെ കാണാതായവർ ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ ജീപ്പിൽ ഒമ്പത് പേർ ഉണ്ടായിരുന്നു. അതിൽ നാലുപേരെ സംഭവസമയത്തുതന്നെ…
-
സക്കീർ ഹുസൈൻ കീഴടങ്ങി
വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തി കീഴടങ്ങി.ഒരാഴ്ചക്കുളളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു കോടതി നിർദ്ദേശം. സിറ്റി ടാസ്ക് ഫോഴ്സ് രജിസ്റ്റർ…
-
നോട്ടുമാറ്റം; നാളെ മുതല്‍ കേരളത്തിലും മഷി പുരളും
സംസ്ഥാനത്ത് നാളെ മുതല്‍ അസാധുനോട്ടുകള്‍ മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷിപുരട്ടിത്തുടങ്ങും. ബാങ്കുകളില്‍ ആവശ്യമായ മഷി എത്താത്തതിനെ തുടര്‍ന്ന് കേരളത്തിലെ ബാങ്കുകളില്‍ നോട്ടുമാറുന്നവരുടെ വിരലില്‍ മഷിപുരട്ടി തുടങ്ങിയിരുന്നില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിത്തുടങ്ങിയിരുന്നു.…
-
അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ കായലില്‍ വീണു; അഞ്ച് പേരെ കാണാതായി
ആലപ്പുഴ: അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് കായലിലേക്ക് മാറിഞ്ഞത്. പാലത്തിന്റെ കൈവരി തകര്‍ത്ത് വാന്‍ കായലിലേക്ക്…
-
നടന് ദിലീപിന്റെ മള്‍ട്ടിപ്ലക്സില്‍ നിന്നും ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍
നടന് ദിലീപിന്റെ ഡിസിനിമാസ് മള്‍ട്ടിപര്‍പ്പസ് തീയ്യേറ്ററില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുമായി മുങ്ങിയ ആളെ പിടികൂടി. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂര്‍ സ്വദേശിയായ മിത്തന്‍ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. തീയ്യേറ്ററിലെ സഹായി ആയിരുന്നു ഇയാള്‍.…
-
വയനാട്ടിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭൂമിയിടപാട് പരിശോധിക്കും: ജേക്കബ് തോമസ്
സുല്‍ത്താന്‍ ബത്തേരി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടിലെ മുള്ളന്‍ കൊല്ലിയിലെ ആദിവാസികളുടെ ഭൂമി സന്ദര്‍ശിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം വയനാട്ടില്‍ നടന്ന ഭൂമിയിടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ആദിവാസികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉലകം ചുറ്റും വാലിബനെന്ന് വിഎസ് അച്ചുതാനന്ദന്
വനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്. സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദിയെന്ന് വിഎസ് പറഞ്ഞു. ഉലകം ചുറ്റും വാലിബനാണ് മോദി. നോട്ടുകള്‍…
-
രേഖകളില്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപ പാലക്കാട്ട് പിടികൂടി
രേഖകളില്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപ കൊഴിഞ്ഞാമ്ബാറയില്‍ വിജിലന്‍സ് പിടികൂടി. പിന്‍വലിച്ച 1000 രൂപ നോട്ടുകളാണു സ്വകാര്യ ബസില്‍ വന്ന യാത്രക്കാരനില്‍ നിന്നു പിടിച്ചത്. സംഭവത്തില്‍ തമിഴ്നാട് ഈറോഡ് സ്വദേശി പഴനിസ്വാമിയെ കസ്റ്റഡിയിലെടുത്തു. തുകയും…
-
നോട്ടിനു വേണ്ടിയുള്ള സാധാരണക്കാരുടെ നെട്ടോട്ടത്തിന് ഒരാഴ്ച പിന്നിട്ടിട്ടും അറുതിയായില്ല
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ഞെട്ടിച്ചത്. എന്നാല്‍ പ്രതിസന്ധി നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാത്തത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. ജനങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച ബാങ്കുകള്‍ക്ക്…

Local News

















