News Sections: local
-
സിപിഐഎം നേതാവ് സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്
കളമശ്ശേരി തട്ടികൊണ്ടുപോകല്‍ കേസില്‍ പ്രതിയായ സിപിഎം നേതാവ് വിഎ സക്കീര്‍ ഹുസൈന്റ മുന്‍കൂര്‍ ജാമ്യപേക്ഷയില് ഹൈക്കോടതി ഇന്ന് വിധി പറയും. താന്‍ രാഷ്ടീയ പ്രവര്ത്തകന് എന്ന നിലയിലാണ് കേസില്‍ ഇടപെട്ടതെന്നാണ് സക്കീര്‍ ഹുസൈന്റ വാദം.…
-
സ്വാശ്രയ കോളജുകളിലെ തലവരിപ്പണം വിഷയത്തിൽ പുതിയ പദ്ധതിയുമായി വിജിലൻസ് ; ആവിഷ്ക്കരിച്ചത് എഡ്യു വിജിൽ പദ്ധതി
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ തലവരിപ്പണം വിഷയവുമായി ബന്ധപ്പെട്ട് വിജിലൻസ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചു.എഡ്യു വിജിൽ എന്ന പേരിലാണ് പദ്ധതി ആവിഷ്ക്കരിച്ചതെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അറിയിച്ചു. തലവരിപ്പണം വാങ്ങുന്നതിനെതിരെയുള്ള സര്‍ക്കുലറും മെഡിക്കൽ കോളജുകൾക്ക്…
-
നോട്ട് പ്രതിസന്ധി: യു.ഡി.എഫ് യോഗം ഇന്ന്
തിരുവനന്തപുരം:500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടായ പ്രയാസം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ഇന്നു ചേരും. രാവിലെ 11.30ന് കന്റോണ്‍മെന്റ് ഹൗസിലാണു യോഗം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും നോട്ട് പ്രതിസന്ധിയും യോഗം…
-
കൊടൈക്കനാലിലേക്ക് പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ മരിച്ചു
ആലപ്പുഴയിൽ നിന്നും കൊടൈക്കനാലിൽ ഉല്ലാസയാത്രയ്ക്കു പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ മരിച്ചതായി ബന്ധുക്കൾക്കു വിവരം. കളർകോട് സ്വദേശി വിപിൻ, പുന്നമട സ്വദേശി തോമസ് ചെറിയാൻ എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെ നില ഗുരുതരമാണ്.…
-
ജനങ്ങള്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി സര്‍ക്കാറിന്റെ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്
കോഴിക്കോട് : ജനങ്ങള്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി സര്‍ക്കാറിന്റെ നടപടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുമ്ബും നോട്ട് പിന്‍വലിച്ചിട്ടുണ്ട് എന്നാല്‍ അന്നൊന്നുമില്ലാത്ത അവസ്ഥയാണിപ്പോള്‍ നാട്ടിലാകെ. മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാല്‍ ജനജീവിതമാകെ…
-
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി: പിഴയീടാക്കാതെ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ നടപടി നോട്ട് മാറ്റം കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ച നടപടയല്ലെന്ന് മുഖ്യമന്ത്രി. നോട്ട് പിന്‍വലിച്ച നടപടി ജനത്തെ ഏറെ വലച്ചു. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ സാധാരണ രീതിയില്‍…
-
കടയടപ്പ് സമരം നിര്‍ഭാഗ്യകരമെന്ന് കെ. സുരേന്ദ്രന്
നല്ലതിന് വേണ്ടി ജനങ്ങള്‍ ബുദ്ധിമുട്ടുന്പോള്‍ കടയടപ്പ് സമരം നടത്തുന്നതിനെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്. ഇത് ഇരുട്ടടിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ തീരുമാനം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം കുറിക്കുന്നു. ഇതൊക്കെ കടന്നകൈയ്യും…
-
വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.കാറും ബൈക്കു കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രികരായ പാലക്കാട് സ്വദേശി സനുൽ രാജ്, കോഴിക്കോട് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്.
-
ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊച്ചി • തോപ്പുംപടി പാലത്തില്‍ വച്ച് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ഡ്രൈവര്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫോര്‍ട്ടു കൊച്ചിയില്‍ നിന്ന് നെടുമ്ബാശേരിക്കു പോവുകയായിരുന്ന കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. മുന്‍…
-
മലപ്പുറത്ത് ബാങ്കിലടയ്ക്കാന്‍ സ്ത്രീ കൊണ്ടുവന്നത് 37,000 രൂപയുടെ കള്ളനോട്ട്
കൊണ്ടോട്ടിയില്‍ വന്‍ കള്ളനോട്ടു വേട്ട. ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ 37,000 രൂപയുടെ കള്ളനോട്ടുകള്‍ ബാങ്ക് അധികൃതര്‍ പിടിച്ചു. മലപ്പുറം കൊണ്ടോട്ടി കൊട്ടുകര സ്വദേശിനി കെ.യു. മറിയുമ്മ (65)യുടെ കയ്യില്‍ നിന്നാണ് കള്ളനോട്ട് ലഭിച്ചത്. 1000,…

Local News















