കൊടൈക്കനാലിലേക്ക് പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ മരിച്ചു

ആലപ്പുഴയിൽ നിന്നും കൊടൈക്കനാലിൽ ഉല്ലാസയാത്രയ്ക്കു പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ മരിച്ചതായി ബന്ധുക്കൾക്കു വിവരം. കളർകോട് സ്വദേശി വിപിൻ, പുന്നമട സ്വദേശി തോമസ് ചെറിയാൻ എന്നിവരാണ് മരിച്ചത്.

മൂന്നു പേരുടെ നില ഗുരുതരമാണ്. മുറിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി അടുപ്പുകൂട്ടിയപ്പോൾ കൽക്കരിയിൽ നിന്നു വിഷവാതകം വമിച്ചതാണ് മരണ കാരണമെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *