നോട്ട് പ്രതിസന്ധി: യു.ഡി.എഫ് യോഗം ഇന്ന്


തിരുവനന്തപുരം:500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടായ പ്രയാസം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ഇന്നു ചേരും. രാവിലെ 11.30ന് കന്റോണ്‍മെന്റ് ഹൗസിലാണു യോഗം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും നോട്ട് പ്രതിസന്ധിയും യോഗം ചര്‍ച്ച ചെയ്യും.




Sharing is Caring