സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന സമീപനം; നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹമിരിക്കും

സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് റിസർവ് ബാങ്കിനു മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം. നാളെ രാവിലെ 10 മുതൽ 5 വരെയാണ് സമരം നടത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. ശനിയാഴ്ച മൂന്നിന് സർവകക്ഷി യോഗവും ചേരും. ആ യോഗത്തിൽ ഭാവി സമര പരിപാടികൾ ചർച്ച ചെയ്യും. ബിജെപിയേയും യോഗത്തിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *