News Sections: local
-
രാമഭദ്രന് വധക്കേസ്: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം
കോണ്‍ഗ്രസ് നേതാവ് രാമഭദ്രന് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍. ആറുവര്‍ഷം മുമ്ബുള്ള കേസ് ലോക്കല്‍ പോലീസും…
-
ഐഒസി പ്ലാന്റിലെ സമരം അഞ്ചാം ദിനത്തിലേക്ക്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ ട്രക്കുടമകളും തൊഴിലാളികളുടെയും സമരം അഞ്ചാ ദിനത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായി. ഐഒസിയുടെ കീഴിലുള്ള തൊള്ളായിരത്തിലധികം പമ്പുകളും ഇന്ധനം തീര്‍ന്നതോടെ അടച്ചിട്ടിരിക്കുകയാണ്. ദിനംപ്രതി സംസ്ഥാനത്തെ 12…
-
കൊലക്കേസില്‍ മന്ത്രിയുടെ സ്റ്റാഫും സിപിഎം ജില്ലാ കമ്മിറ്റി അംഗവും അറസ്റ്റില്‍
കൊലക്കേസുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും അറസ്റ്റില്‍. മന്ത്രിയുടെ സ്റ്റാഫ് മാക്സണെയും ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കരെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2010…
-
പിണറായി മന്ത്രിസഭയ്ക്ക് പുതിയ മന്ത്രി ; എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു
എൽ ഡി എഫ് മന്ത്രി സഭയിലെ പുതിയ അംഗമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ വളപ്പിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന സി പി എം…
-
ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം: വളാഞ്ചേരിയില്‍ ബൈക്കില്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആതവനാട് പറക്കുന്ന് നാരായണന്റെ മകന്റെ അമിത് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേശീയപാതയില്‍ കലിങ്കല്ലത്താണിയിലായിരുന്നു അപകടം.
-
കുമ്മനത്തെയും കൂട്ടരെയും ചവിട്ടി പുറത്താക്കണമെന്ന് വി എസ് അച്യുതാനന്ദൻ
കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് വി എസ് അച്യുതാനന്ദൻ. സഹകരണ പ്രശ്നത്തിന് പരിഹാരം കാണാന്‍ സംയുക്ത പ്രമേയം പാസാക്കാൻ ഇന്ന്…
-
പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി ; സഹകരണ മേഖലക്ക് ഇളവ് നല്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോടാവശ്യപ്പെടും
നോട്ടു നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ റിസർവ് ബാങ്കും പങ്കാളിയാണെന്ന് എ സി മൊയ്തീൻ കുറ്റപ്പെടുത്തി.…
-
ശബരിമലയുടെ പേരിൽ അശ്ലീലസൈറ്റ്,സൈബർ സെൽ അന്വേഷണം ആരംഭിച്ചു
ശബരിമലയുടെ പേരിൽ അശ്ലീലസൈറ്റ്,സൈബർ സെൽ അന്വേഷണം ആരംഭിച്ചു.ശബരിമലയിലെ പൊലീസ് സുരക്ഷാ വിഭാഗം ആണ് ഇത് കണ്ടെത്തിയത്.തുടർന്ന് സൈബർ സെല്ലിനേയും ഡിജിപിയേയും അറിയിക്കുകയായിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോ ആണ് ഈ വൃത്തികേടിന് പിന്നിലെന്നാണ് പ്രാഥമിക…
-
നോട്ട് നിരോധനത്തെ ന്യായീകരിച്ച് നടന് മോഹന്‍ലാലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്
നോട്ട് നിരോധനത്തെ ന്യായീകരിച്ച് നടന് മോഹന്‍ലാലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്. വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ കാശിനു വേണ്ടി എടിഎമ്മിനു മുമ്ബില്‍ വരി നില്ക്കുന്ന വരെ മദ്യപരോട് ഉപമിച്ച മോഹന്‍ലാല്‍ സാധാരണക്കാരെ അവഹേളിക്കുകയാണ് ചെയ്തതെന്ന് സതീശന്…
-
സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് രാപ്പകല്‍ സത്യഗ്രഹം 24ന്
നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ 24ന് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തിലെ മുഴുവന്‍…

Local News















