News Sections: local
-
മാവോയിസ്റ്റുകളുടെ ശരീരത്തില്‍ വെടിയേറ്റ 30 മുറിവുകള്‍;ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങളില്‍ വെടിയേറ്റ 30 മുറിവുകളുണ്ടെന്ന് സൂചന. കുപ്പുദേവരാജിന്റെ മൃതദേഹത്തില്‍ 11 ഉം അജിതയെന്ന കാവേരിയുടെ മൃതദേഹത്തില്‍ 19ഉം പാടുകളുണ്ടെന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടത്തില്‍ കുപ്പു…
-
ബലാത്സംഗം ചെയ്യുന്നവന്റെ ലിംഗം ഛേദിക്കണം: മീരാ ജാസ്മിന്
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അത്രിക്രമങ്ങളെ ശക്തമായി അപലപിച്ച് നടി മീരാ ജാസ്മിന്. തന്റെ പുതിയ ചിത്രമായ പത്ത് കല്‍പ്പനകളുടെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരപരമായാണ് മീര പ്രതികരിച്ചത്. ബാലാത്സംഗം ചെയ്യപ്പെടുമ്ബോള്‍ ഇര അനുഭവിക്കുന്ന അതേ…
-
നിലമ്പൂര്‍ ഏറ്റുട്ടലില്‍ ദുരൂഹതയേറുന്നു; മാവോയിസ്റ്റുകളെ വധിച്ചത് ഏറ്റുമുട്ടലിലൂടെ അല്ലെന്ന് സൂചന?
നിലമ്പൂര്‍ കരുളായി മാവോയിസ്റ്റ് വേട്ടയെ കുറിച്ചുള്ള ദുരൂഹതകള്‍ ഒഴിയുന്നില്ല. കരുളായി വനത്തിലെ കട്ന്നക്കാപ്പില് ഏറ്റുമുട്ടല്‍ നടന്നു ര@ണ്ടുദിവസം കഴിഞ്ഞിട്ടും വിവരങ്ങള്‍ കൃത്യമായി പുറത്തുവരാത്തതാണ് ദുരൂഹത വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാത്രി ഏഴോടെ വനത്തില്‍…
-
ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. തൃശ്ശൂര്‍ സ്വദേശി സന്തോഷാണ് വരന്. വിവാഹം മാര്‍ച്ച് 29ന് നടത്താനാണ് ഇരു വീട്ടുകാരുടേയും തീരുമാനം. പാട്ടിന്റെ കുളിര്‍ക്കാറ്റായി മലയാളിയുടെ മനസ്സിനെ തഴുകിയ വിജയലക്ഷ്മി കുടുംബിനിയാവാനുള്ള തയ്യാറെടുപ്പിലാണ്. വിജയലക്ഷ്മിയുടെ വീ്ട്ടുകാര്‍…
-
തൃശൂരില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി
വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്ജില്ല് അനില്‍…
-
മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
മറ്റിടങ്ങളിലെ പോലെ മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം പറയുന്നവരെ കൊല്ലാൻ ആർക്കും അധികാരമില്ലെന്നും മോഡി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എൽ ഡി എഫ് എന്നും കാനം രാജേന്ദ്രൻ…
-
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍
കൊച്ചി: നടന് ദീലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 9.30 നും 10.30 ഇടെ എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ വെച്ചാണ് വിവാഹം.നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം…
-
ജേസി നഴ്സറി കലോത്സവം- ഒരുക്കങ്ങൾ പൂർത്തിയായി;ഉദ്ഘാടനം ഞായറാഴ്ച
ജെ സി ഐ കൊയിലാണ്ടിയുടെ 26-ാം മത് നഴ്സറി കലോത്സവ ഉദ്ഘാടനം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഞായറാഴ്ച രാവിലെ 9 മണിക്ക് ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ തിരി തെളിയിക്കും. ജില്ലയിലെ…
-
കേരളോത്സവം കായിക മൽസരങ്ങൾക്ക് തുടക്കമായി
കൊയിലാണ്ടി: നഗരസഭ കേരളോത്സവം കായികമത്സരങ്ങൽക്ക് തുടക്കമായി. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റ് നഗരസഭ കൗൺസിലർ ടി.പി രാമദാസ് ഉദ്ഘാടനം ചെയ്തു. വി.പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 14 ടീമുകൾ മാറ്റുരച്ച…
-
വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ അനില്‍ അക്കര എംഎല്‍എ വിവാദത്തില്‍
വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ അനില്‍ അക്കര എംഎല്‍എ വിവാദത്തില്‍. അന്വേഷണ സംഘത്തിനെതിരെ ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് തവണ അനില്‍ അക്കര ഇരയുടെ പേര് വെളിപ്പെടുത്തിയത്. നേരത്തെ ജയന്തനെതിരായ…

Local News

















