News Sections: local
-
നിലമ്പൂർ വനമേഖലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
നിലമ്പൂർ വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശികളായ ദേവദാസ്,അജിത എന്നിവരാണ് കൊല്ലപ്പട്ടത്. നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയിലാണ് വെടിവെപ്പ്നടന്നത്. നിലമ്പൂർ സൗത്ത് ഡിവിഷനു കീഴിലെ…
-
സഹകരണ ബാങ്ക് പ്രതിസന്ധി; സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ . സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്…
-
സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി
സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആശ്രയമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നീക്കത്തെ ചെറുത്തു തോല്പിക്കാനാണ് സത്യാഗ്രഹമെന്ന്…
-
നഗ്നചിത്രം വാട്ട്സ്ആപ്പിൽ അയച്ച പ്ലസ് ടു അധ്യാപകൻ പൊലീസ് പിടിയിൽ
നഗ്നചിത്രം വാട്ട്സ്ആപ്പിൽ അയച്ച പ്ലസ് ടു അധ്യാപകൻ പൊലീസ് പിടിയിൽ.തിരൂർ എംഎംഎം ഹയർസെക്കന്ററി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ രാജേഷാണ് പൊലീസ് പിടിയിലായത്. നിരന്തരം മൊബൈൽ നമ്പർ ആവശ്യപ്പെട്ട അധ്യാപകന് വിദ്യാർത്ഥിനികൾ ആൺകുട്ടികളായ സഹപാഠികളുടെ നമ്പർ…
-
ഞാന്‍ മണിയാശാന്റെ ആരാധകന്: വെള്ളാപ്പള്ളി നടേശന്
ഞാന്‍ മണിയാശാന്റെ ആരാധകനാണെന്ന് വെള്ളാപ്പള്ളി നടേശന് ഉള്ളിന്റെയുള്ളില്‍ താന്‍ ഒരു ഈഴവനാണെന്ന് എം.എം മണി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഹൈറേഞ്ചുകാരുടെ മണിയാശാന് കേരളത്തിന്റെ പൊതുസ്വത്തായി തീര്‍ന്നതില്‍ അഭിമാനമുണ്ട്. കരുത്തനും മിടുക്കനുമാണ് എം.എം മണി.…
-
നെടുമ്പാശേരിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി; മംഗലാപുരത്ത് നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനമാണ് നിലത്തിറക്കിയത് ; യാത്രക്കാർ സുരക്ഷിതർ
മംഗലാപുരത്തു നിന്ന് ദമാമിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. പറന്നുയർന്ന് ഏതാനം മിനിറ്റുകൾ കഴിഞ്ഞതിന് ശേഷമാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതിനെ തുടർന്ന്…
-
സംസ്ഥാന എക്സൈസ് കലാകായിക മേള സമാപിച്ചു
കണ്ണൂര്‍: സംസ്ഥാന എക്സൈസ് കലാകായിക മേള സമാപിച്ചു. കായിക മേളയില്‍ എറണാകുളം ജില്ല 236 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. തൃശൂര്‍ ജില്ലയാണ് 226 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. കലാമേളയില്‍ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകള്‍…
-
കോട്ടയത്ത് എസ്ബിടിയുടെ എടിഎമ്മിൽ തീപിടുത്തം
കോട്ടയം: കോട്ടയം നഗരത്തിലെ എസ് ബി ടി എടിഎമ്മില്‍ തീപിടിത്തം. സിഎംഎസ് കോളജ് ബ്രാഞ്ച് എടിഎമ്മിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം.
-
മലപ്പുറം ജില്ലാ കളക്ടർ എ ഷൈന മോളെ മാറ്റി
എ ഷൈന മോളെ മലപ്പുറം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഷൈനാമോളെ ജലവിഭവവകുപ്പിലേക്കാണ് മാറ്റിയത്. പകരം ആളെ തീരുമാനിച്ചിട്ടില്ല.
-
ഒമാനില്‍ വാഹനാപകടം : മലയാളി യുവാവും ഭാര്യാമാതാവും മരിച്ചു
ഒമാനിലെ ബര്‍കയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര് മരിച്ചു. മലപ്പുറം വളാഞ്ചേരി പൊട്ടച്ചോല അമീര്‍ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്. മരിച്ച അമീറിന്റെ മക്കളായ ദില്‍ഹ…

Local News
















