സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി


cp1സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി.


cp3കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആശ്രയമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നീക്കത്തെ ചെറുത്തു തോല്‍പിക്കാനാണ് സത്യാഗ്രഹമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു.സമരം രാവിലെ 10 മണി വരെ സമരം നീളും.


cp2 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സഹകരണബാങ്കുകള്‍ കേരളത്തിന്റെ ജീവനാഡിയാണ്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല.

cp4കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ കേരളം ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കണമെന്നും വിശ്വന്‍ പറഞ്ഞു.
പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളിലാണ് സമരം നടക്കുന്നത്.



Sharing is Caring