വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി


വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടി. പരീക്ഷ രീതികളിലും മാറ്റം വരുത്തണം. എൽകെജിയിലും ഒന്നാം ക്ലാസ്സിലും വരെ പരീക്ഷയാണ്.


കുട്ടികൾ എങ്ങനെ പരീക്ഷയെഴുതുമെന്ന് അറിയില്ല. പരീക്ഷകൾ ഏത് ക്ലാസ്സ് മുതൽ വേണമെന്നത് ആലോചിക്കേണ്ട വിഷയമാണെന്ന് മന്ത്രി പറഞ്ഞു.




Sharing is Caring