News Sections: local

  • കാസര്‍കോട് രണ്ട് കുട്ടികള്‍ കിണറ്റില്‍വീണ് മരിച്ചു

    കാസര്‍കോട് രണ്ട് കുട്ടികള്‍ കിണറ്റില്‍വീണ് മരിച്ചു

    കാസര്‍കോട് ബദിയഡുക്കയില്‍ രണ്ട് പിഞ്ചുകുട്ടികള്‍ കിണറ്റില്‍വീണ് മരിച്ചു. സഹോദരങ്ങളുടെ മക്കളായ ബദിയഡുക്ക പിലാങ്കട്ടയിലെ ഹമീദ് റിയാന ദമ്പതികളുടെ മകന്‍ റംസാന്‍ (4), ഹമീദിന്റെ സഹോദരന്‍ ശബീര്‍ നാഫിയ ദമ്പതികളുടെ മകന്‍ നസ്‌വാന്‍ (2) എന്നിവരാണ്…

  • ഹൈദരാബാദിലേക്ക് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

    ഹൈദരാബാദിലേക്ക് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

    പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നിന്ന് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ പാണ്ടിക്കാട് സ്വദേശികളായ ഡ്രൈവറും സഹായിയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണയില്‍നിന്നു പഠനയാത്ര പോയ അല്‍ഷിഫ ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍…

  • റൈസണ്‍ ജീവിക്കുന്നു ആറുപേരിലൂടെ;മാതാപിതാക്കള്‍ക്ക് വീടില്ല

    റൈസണ്‍ ജീവിക്കുന്നു ആറുപേരിലൂടെ;മാതാപിതാക്കള്‍ക്ക് വീടില്ല

    കൊച്ചി: റോഡപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച റൈസണിന്റെ കൈ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ആറുപേര്‍ക്കു പുതുജീവന്‍ നല്‍കി. എന്നാല്‍, ഏക ആശ്രയമായ മകന്‍ നഷ്ടപ്പെട്ടതോടെ ജീവിതം ചോദ്യചിഹ്‌നഹ്നമായി മാറിയിരിക്കുകയാണ് പിതാവ് സണ്ണിക്കും മാതാവ് ഷാലിക്കും. ആറുപേര്‍ക്ക്…

  • മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് കോടതി

    നിലമ്പൂര്‍ കാട്ടില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് മഞ്ചേരി സെഷന്‍സ് കോടതി. മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് വരെ സംസ്‌കരിക്കരുതെന്നാണ് ഉത്തരവ്. പോലീസും തണ്ടര്‍ബോള്‍ട്ടും ഭരണത്തിലെ…

  • ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി;നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

    തലസ്ഥാനത്ത് ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 25 വെള്ളിയാഴ്ചയാണ് തിരുവനന്തപുരം നരുവാംമൂടില്‍ 22 വയസുള്ള ദളിത് യുവതിയെ പീഡിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥനും മറ്റു മൂന്നു…

  • സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു; യുഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന്

    സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു; യുഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന്

    സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. അതേസമയം, യുഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന് നടക്കും. ഒപ്പം, നോട്ട്…

  • കൊടിഞ്ഞി ഫൈസല്‍ വധക്കേസ്: എട്ടു പേര്‍ അറസ്റ്റില്‍

    മതഭ്രാന്തന്‍മാരുടെ കൊലക്കത്തിക്കിരയായ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ എട്ടു പേര്‍ അറസ്റ്റിലായി. കൊലപാതകം ആസൂത്രണം ചെയ്തവരാണ് അറസറ്റിലായത്. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ്, ഹിന്ദു സംഘടനയിലെ പ്രാദേശിക നേതാക്കളായ ഷാജി, സുനി, ഹരിദാസന്‍, ലിജേഷ്, ജയപ്രകാശ്,…

  • സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍: എം.എം മണി

    സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍: എം.എം മണി

    സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെങ്കിലും ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിന് വേണ്ടി വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്ന കാര്യം പരിഗണിനയിലാണെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം പതിനാറിനകം മൂലമറ്റത്തെ പ്രശ്‌നങ്ങള്‍…

  • മകന് അബദ്ധത്തില്‍ വെടിയേറ്റു; അച്ഛന്‍ സ്വയം വെടിവെച്ച് മരിച്ചു

    തോക്ക് തുടക്കുന്നതിനിടെ മകന് വെടിയേറ്റതില്‍ മനം നൊന്ത് അച്ഛന്‍ സ്വയം വെടിവെച്ച് മരിച്ചു. അങ്കമാലി അയ്യമ്പുഴയിലെ കാവുള്ളവീട്ടില്‍ മാര്‍ട്ടിന്‍(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ മകന്‍ മനുവിനെ ചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍…

  • ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 2 മരണം

    ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 2 മരണം

    പമ്പ ചാലക്കയത്ത് ജീപ്പും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്? രണ്ട്? ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്? ഭരതന്നൂര്‍ സ്വ?ദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ്? മരിച്ചത്?. അപകടത്തില്‍ രണ്ട്? കുട്ടികളുള്‍പ്പെടെ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ…