News Sections: local
-
ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരന്‍; കണ്ടക്ടറെ കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ടു
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനായ കെഎസ്‌ആര്‍ടിസി കണ്ടെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. 2013 ഒക്ടോബര്‍ 27 ന് നടന്ന സംഭവത്തില്‍ കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തലശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ…
-
നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയായി
കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങി അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടമായ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയായി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായാണ് ജോലി.…
-
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റും
നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തിരക്കിട്ട് ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബിവറേജസ് കോര്‍പ്പറേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം ജില്ലാ സഹകരണ ബാങ്കിലേക്ക് മാറ്റി പ്രതിസന്ധി മറികടക്കാന്‍…
-
സംസ്ഥാനത്തെ ട്രഷറികളില്‍ ധനപ്രതിസന്ധി രൂക്ഷം; ശമ്പള വിതരണം ഇന്നും സ്തംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ ധനപ്രതിസന്ധി രൂക്ഷം. സംസ്ഥാന ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം ഇന്നും പ്രതിസന്ധിയിലാകും. ട്രഷറികള്‍ക്ക് ആവശ്യമായ നോട്ടുകള്‍ ബാങ്കുകള്‍ നല്‍കിയില്ലെങ്കില്‍ ശമ്പള വിതരണം സ്തംഭിക്കും. ഇന്നലെ പണം ലഭിക്കാത്തവരും ഇന്ന് ട്രഷറികളില്‍ പണം…
-
കരിപ്പൂര്‍-റിയാദ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാളെ മുതല്‍ വീണ്ടും
ഒന്നരവര്‍ഷം മുന്‍പ് റണ്‍വെ റീ-കാര്‍പ്പറ്റിങ്ങിന്റെ പേരില്‍ നിര്‍ത്തലാക്കിയ കരിപ്പൂര്‍-റിയാദ് റൂട്ടില്‍ നാളെമുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറന്നു തുടങ്ങും. ആഴ്ചയില്‍ നാലു സര്‍വിസുകളുമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9.10നു…
-
നബിദിനം ഡിസംബര്‍ 12ന്
കോഴിക്കോട്: പുണ്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം കൊണ്ട് അനുഗ്രഹീതമായ വസന്തദിനരാത്രങ്ങള്‍ക്കു തുടക്കം. ലോകം മുഴുവന്‍ ഇന്നുമുതല്‍ നബികീര്‍ത്തനത്തിന്റെ അമരസ്വരങ്ങളില്‍ അമരും. ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ ഓര്‍മ പുതുക്കുന്ന നാളുകളാണ് വന്നണയുന്നത്. ഡിസംബര്‍…
-
ഇന്ന് മുതല്‍ ശമ്പളം നല്‍കുന്നു: ബാങ്കുകളിലും എ.ടി.എമ്മുകളിലും തിരക്കേറും
റിസര്‍വ്വ് ബാങ്ക് പണം നല്‍കുന്നതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് മുതല്‍ കൊടുക്കാന്‍ തുടങ്ങും. ഇതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ ബാങ്കുകളിലും എടിഎമ്മുകളിലും തിരക്കേറും . നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള പ്രതിസന്ധി ഇന്ന് മുതല്‍…
-
15 വാര്‍ഡുകളില്‍ ജനുവരി 4ന് ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി 4ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 10 ജില്ലകളിലുള്ള 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം-…
-
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിച്ചു തുടങ്ങി
സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ കെ. എന്‍ സതീഷ് ഉത്തരവിറക്കിയിരുന്നു. ഈ വിഷയത്തില്‍ ഭക്തസംഘടനകളുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ചുരിദാറിന്…
-
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. വളപട്ടണം ശാഖാ കാര്യവാഹക് ബിനോയിക്കാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ബിനോയിക്ക് നേരെ ആക്രമണമുണ്ടായത്. ഇരു കാലുകള്‍ക്കും സാരമായി പരുക്കേറ്റ…

Local News















