News Sections: local

  • യൂബര്‍ വിളിച്ച ഗായിക സയനോരയ്ക്കു നേരെയും ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി

    യൂബര്‍ വിളിച്ച ഗായിക സയനോരയ്ക്കു നേരെയും ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി

    കൊച്ചി• എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സിക്കെതിരെ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. ഗായിക സയനോര വിളിച്ച യൂബര്‍ ടാക്സി ഡ്രൈവറെ സംഘം ഭീഷണിപ്പെടുത്തി. ടാക്സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര സമൂഹമാധ്യമമായ…

  • നോട്ട് നിരോധനം, സഹകരണ പ്രതിസന്ധി എന്നിവ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് 29 ന് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം

    നോട്ടു പരിഷ്‌കരണത്തെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാത്തതിലും, കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്നതിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 29 ന് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇന്നുചേര്‍ന്ന ഇടതുമുന്നണി യോഗമാണ്…

  • പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു

    കോട്ടയം: കളമശേരിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. ഇന്ന് പുലര്‍ച്ചെ 6.50ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. പതിനാലുകാരിയായ കളമശേരി സ്വദേശിനി മൂന്നു മാസം മുമ്പാണ് പീഡനത്തിന് ഇരയായത്.…

  • സിപിഐയ്ക്ക് മറുപടിയായി എം.എം മണി

    സിപിഐയ്ക്ക് മറുപടിയായി എം.എം മണി

    തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തിലെ സിപിഐ നിലപാടിനെതിരെ വൈദ്യുതി മന്ത്രി എം.എം മണി. ആദിവാസികള്‍ക്കും ദളിതര്‍ക്കും ആയുധം കൊടുത്ത് അക്രമം നടത്തുന്നവരാണ് മാവോയിസ്റ്റുകളെന്ന് മണി പറഞ്ഞു. അങ്ങനെയുള്ള മാവോയിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളാണെന്ന് സ്വബോധമുള്ളവര്‍ക്ക്…

  • ഐ.എഫ്.എഫ്.കെയില്‍ ദേശീയ ഗാനത്തോട് അനാദരവ്; അഞ്ച് പേര്‍ കസ്റ്റഡിയില്‍

    ഐ.എഫ്.എഫ്.കെയില്‍ ദേശീയ ഗാനത്തോട് അനാദരവ്; അഞ്ച് പേര്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച്‌ അഞ്ച് ഡെലിഗേറ്റുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു വനിത അടക്കം അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ചലച്ചിത്ര മേളയില്‍ ക്ലാഷ് എന്ന…

  • ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റില്‍ പൊട്ടിത്തെറി

    ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റില്‍ പൊട്ടിത്തെറി

    ശബരിമല: ശബരിമലയിലെ അരവണ നിര്‍മ്മാണ പ്ലാന്റില്‍ പൊട്ടിത്തെറി. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം. പാലക്കാട് നന്ദിക്കോട് വാത്തിക്കുളം സ്വദേശി അനീഷ്,​ കൊല്ലം സ്വദേശികളായ സോമന്‍, ഉദയന്‍, വിഷ്ണു, ശശികുമാര്‍ എന്നിവര്‍ക്കുമാണ്…

  • രാഷ്ട്രപതിയെ വിമര്‍ശിച്ച്‌ മന്ത്രി എം.എം.മണി; മോദിയെ പിന്തുണച്ചത് ശരിയായില്ല

    രാഷ്ട്രപതിയെ വിമര്‍ശിച്ച്‌ മന്ത്രി എം.എം.മണി; മോദിയെ പിന്തുണച്ചത് ശരിയായില്ല

    ചെറുതോണി • രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ വിമര്‍ശനവുമായി വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടിപ്പു ഭരണത്തിനു പിന്തുണ നല്‍കുകയാണ് രാഷ്ട്രപതിയെന്ന് എം.എം. മണി ആരോപിച്ചു. എംപിമാരോടു ജോലി ചെയ്യാന്‍…

  • വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടു

    വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടു

    കരുളായി വനത്തില്‍ തമ്ബടിച്ചിരുന്ന മാവോയിസ്റ്റുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിന്റെ തെളിവു ലഭിച്ചതായി വെളിപ്പെടുത്തല്‍. വെടിവയ്പുനടന്ന വരയന്‍മലയുടെ താഴ്വാരത്തെ മാവോയിസ്റ്റുകളുടെ ടെന്റുകളില്‍നിന്നു കണ്ടെത്തിയ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണു തെളിവു ലഭിച്ചത്. നിലമ്ബൂരിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ…

  • ഇത്തിൾ കുനി കണാരൻ

    ഇത്തിൾ കുനി കണാരൻ

    ഇത്തിൾ കുനി കണാരൻ 76 അന്തരിച്ചു. ഭാര്യ ഇളയടത്ത് ജാനു. മക്കൾ മിനി, രമേശൻ(പയ്യോളി സ്റ്റോർ) സുരേഷ് (കെ.എസ്എഫ്.ഇ) ഷാജി. ശവസംസ്ക്കാരം നാളെ രാവിലെ 8 മണിക്ക്

  • മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും

    മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. കുപ്പുദേവരാജിന്റെ സഹോരന്‍ ശ്രീധരനും അജിതയുടെ മുന്‍ ഭര്‍ത്താവ് വിനായകനുമാണ് ബന്ധുക്കളെന്ന നിലയില്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ അജിതയുടെ…