News Sections: local
-
പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധത്തിന് എത്തിയ യുവാക്കള്‍ തമ്മില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു
കൊല്ലപ്പെട്ട നിധീഷും പ്രതി ശ്യാംകുമാറും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. നിധീഷ് ഇലട്രിക്കല്‍ ജോലികളും, ശ്യാംകുമാര്‍ പെയിന്റിംഗ് ജോലികളുമാണ് ചെയ്യാറുള്ളത്. കൊല്ലത്തെ പ്രവാസിയുടെ വീട് പണിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ജോലിക്കിടയില്‍ പ്രവാസിയുടെ ഭാര്യയായ യുവതിയുമായി പരിചയമുണ്ടാക്കാന്‍…
-
വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി
വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യയാത്ര നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോടാവശ്യപ്പെട്ടു. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ തിരുവഞ്ചൂര്‍…
-
യു.ഡി.എഫ് സര്‍ക്കാറിന്റെ ബന്ധുനിയമനം: ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമന വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്തു മുന്‍ മന്ത്രിമാര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഫെബ്രുവരി ആറിനകം…
-
സർക്കാരിന്റെ നയത്തിനെതിരെ പ്രവർത്തിക്കുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് കോടിയേരി
സംസ്ഥാന സർക്കാരിന് പ്രഖ്യാപിത പോലീസ് ന യമുണ്ടെന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണൻ.ദേശീയ ഗാന വിഷയം, യു എ .പി.എ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന…
-
അഴിമതി ആരോപണം: കടകംപള്ളിയുടെ പഴ്സനല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടു
തിരുവനന്തപുരം • ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടര്‍ന്നു കടകംപള്ളി സുരേന്ദ്രന്റെ അസി. പ്രൈവറ്റ് സെക്രട്ടറി പി.കെ. ശ്രീവല്‍സകുമാറിനെ പിരിച്ചുവിട്ടു. അഴിമതി സംബന്ധിച്ചു സിപിഎം ഉന്നത തലത്തില്‍ പരാതി എത്തിയിരുന്നു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ…
-
മാധ്യമവിലക്കിനെതിരെ ഹൈക്കോടതിയിലേക്ക് ഉജ്വല മാര്‍ച്ച്
മാധ്യമവിലക്കിനെതിരെ 19 ട്രേഡ്യൂണിയനുകളും കേരള പത്രപ്രവര്‍ത്തക യൂണിയനും ചേര്‍ന്ന് ഉജ്വല മാര്‍ച്ച് നടത്തി. എറണാകുളം മറൈന്‍ഡ്രൈവില്‍ താജ് ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് തൊഴിലാളികളും മാധ്യമപ്രവര്‍ത്തകരും അണിചേര്‍ന്നു. ഐജി ഓഫീസിനു സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു.…
-
തലയോലപ്പറമ്പ് കൊലപാതകം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
മാത്യു കൊലക്കേസ് പ്രതി അനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കൊല്ലപ്പെട്ട കാലായില്‍ മാത്യുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായുള്ള തിരച്ചില്‍ ഇന്നലെയും തുടര്‍ന്നു. വൈക്കം ഫയര്‍ ഫോഴ്‌സും കോട്ടയത്തെ പൊലിസ് സ്‌ക്വാഡുമാണ് അന്വേഷണം നടത്തിയത്. മാത്യുവിന്റെ…
-
ഇന്ധനവില വര്‍ധനവ് സാധാരണക്കാര്‍ക്കുള്ള ഇരുട്ടടി: ചെന്നിത്തല
തൃശൂര്‍• നോട്ട് നിരോധനത്തില്‍ വലഞ്ഞ സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാണ് ഇന്ധനവില വര്‍ധനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. റിലയന്‍സിന് ലാഭമുണ്ടാക്കാനാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. പ്രാദേശിക നികുതികള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാന്‍ ശ്രമിക്കണം. റേഷന്‍കടകളിലെ…
-
കള്ളപ്പണം വെളുപ്പിക്കല്‍: മൂവാറ്റുപുഴ കെസ്‌ആര്‍ടിസി ഡിപ്പോയിക്കെതിരെ വിജിലന്‍സ് അന്വേഷണം
മൂവാറ്റുപുഴ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ കെസ്‌ആര്‍ടിസി ഡിപ്പോയിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രതിദിനം എഴ് ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ വരുമാനമുള്ളതാണ് മൂവാറ്റുപുഴ കെസ്‌ആര്‍ടിസി ഡിപ്പോ. ഇവിടുത്തെ തൊഴിലാളികള്‍ ഡിപ്പോ…
-
മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: നിലന്പൂരില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ശ്മശാനത്തില്‍ എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നു. ഹൈക്കോടതി ഉത്തരവിന്‍റെ…

Local News















