News Sections: local
-
മുരളീധരന് പിന്നാലെ ലീഗും, പ്രതിപക്ഷം പരാജയമെന്ന് ഘടകകക്ഷികൾ
കെ.മുരളീധരന്റെ വിമർശനത്തിന് പിന്നാലെ യു.ഡി.എഫിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഘടകകക്ഷികൾ രംഗത്ത് വന്നു. കേരളാ കോൺഗ്രസ്സ് വിഭാഗവും, മുസ്ലീം ലീഗും മാണ് അതൃപ്തി അറിയിച്ച് രംഗത്ത് വന്നത്. പിണറായി സർക്കാരിന്റെ ഭരണപരാജയം ഉയർത്തിക്കാട്ടാൻ യു.ഡി.എഫിന്…
-
ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ വിഗ്രഹം ക്ഷേത്ര കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തു
കൊയിലാണ്ടി: മുചുകുന്ന് വാഴയില്‍ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ ഗണപതി വിഗ്രഹം ക്ഷേത്ര കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ സമീപവാസിയായ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ്…
-
മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണം; കേന്ദ്ര നേതൃത്വത്തിനു വിഎസിന്റെ കത്ത്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹരജി കോടതി തള്ളിയ സാഹചര്യത്തില്‍ എംഎം മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്രനേതൃത്വത്തിനു കത്തയച്ചു. കൊലക്കേസ് പ്രതി…
-
മണിക്ക് മന്ത്രിയായി തുടരാമെന്നു കോടിയേരി
എംഎം മണിക്ക് മന്ത്രിയായി തുടരാന്‍ അയോഗ്യതയൊന്നുമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയില്‍നിന്നു മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് സംബന്ധിച്ച് തനിക്ക് അറിയല്ലെന്നും കോടിയേരി പറഞ്ഞു. എം.എം മണിയുടെ…
-
മുരളിയുടെ വളര്‍ച്ച പടവലങ്ങ പോലെ; വിമര്‍ശനവുമായി ഉണ്ണിത്താന്‍
കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ മുരളീധരന്റെ കോഴിക്കേട്ടെ പ്രസ്താവനക്കെതിരെ കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. മുരളീധരന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ക്കാനും യു.ഡി.എഫിനെ ദുര്‍ബ്ബലപ്പെടുത്താനുമാണ് ഉപകരിക്കുകയെന്നു ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
-
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗം
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം ഇന്ന് നടക്കും. ഭരണത്തിന് വേഗം പോരെന്ന ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉടന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കും. ഭരണം…
-
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ
ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യഘട്ടം ഇന്നു പൂര്‍ത്തിയാവും. മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ഇന്ന് ഉച്ചയ്ക്ക് 12 നും 12.15 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തന്ത്രി കണ്ഠരര്‍ രാജീവരുടെയും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും…
-
കായംകുളത്ത് രണ്ടിടങ്ങളില്‍ വാഹനാപകടം; രണ്ടു പേര്‍ മരിച്ചു
കായംകുളത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വൈകീട്ട് മൂന്നോടെ മൂന്നാംകുറ്റി ജങ്ഷനില്‍ വച്ചാണ് അപകടം. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണനാംകുഴി കോട്ടപ്പുറത്ത് വിജയന്‍ ആചാരിയുടെ…
-
ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നില ഗുരുതരം
ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 25ഓളം പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ദുരന്ത നിവാരണ സേന പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ക അങ്കി ചാര്‍ത്തിയ ദീപാരനധനയ്ക്ക് ശേഷം…
-
കൂത്തുപറമ്പില്‍ എക്‌സൈസ് സംഘം 50 ലക്ഷവുമായി രണ്ടുപേരെ പിടികൂടി
കണ്ണുര്‍: കൂത്തുപറമ്പില്‍ എക്‌സൈസ് സംഘം 50 ലക്ഷവുമായി രണ്ടുപേരെ പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് പലങ്കി, രാഹുല്‍ അദികും എന്നിവരാണ് പിടിയിലായത്. എക്‌സൈസ് കമീഷണര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കെ.എസ്.ആര്‍.ടി.സി ബസില്‍…

Local News














