News Sections: local
-
കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു
കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ശിവഗിരി തീര്‍ത്ഥാടനത്തിലേക്ക് പോയവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ ലോറിയും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ആലപ്പുഴ സ്വദേശികളായ ഐഷ ഗോപിനാഥ്,ജയ്മോന് എന്നിവരാണ് മരിച്ചത്.
-
പോലീസിന്റെ കസ്റ്റഡി മര്‍ദ്ദനത്തില്‍ കംപ്ലെയിന്റ് അതോറിറ്റിക്ക് ആശങ്ക
കൊച്ചി: സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനങ്ങള്‍ കൂടുന്നതില്‍ സംസ്ഥാന കംപ്ലെയിന്റ് അതോറിറ്റിക്ക് ആശങ്ക. ഇതിന്റെ ഗൌരവം മുഖ്യമന്ത്രിയെ നേരില്‍ ധരിപ്പിക്കുമെന്ന് സംസ്ഥാന കംപ്ലെയിന്റ് അതോറിട്ടി ചെയര്മാന് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് അറിയിച്ചു. ക്രൂരമായ മര്‍ദ്ദനത്തിന് ഉത്തരവാദികളായ…
-
ഉണ്ണിത്താനെതിരായ കൈയേറ്റം കോണ്‍ഗ്രസ്സിന്റെ സംസ്കാരത്തിന് നിരക്കാത്തതെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ സംസ്കാരത്തിന് നിരക്കാത്തതാണ് രാജ്മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊല്ലത്തുണ്ടായ ഈ സംഭവത്തോട് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും എതിരാണെന്നും വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
-
മോദിയും ബി.ജെ.പിയും നിരോധിച്ച നോട്ട് പോലെയാകുമെന്ന് വി.എസ്
തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിന് ശേഷം മോദിയും ബി.ജെ.പിയും നിരോധിച്ച നോട്ട് പോലെയാകുമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന് പരിഹസിച്ചു. മോദിയേയും ബി.ജെ.പിയേയും അടുത്ത തെരഞ്ഞെടുപ്പോട് കൂടി ജനങ്ങള്‍ നിഷ്കാസിതനാകുമെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത്…
-
നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധികള്‍ക്കുമെതിരെ ലക്ഷങ്ങള്‍ അണിനിരന്ന മനുഷ്യച്ചങ്ങല
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടികളുടെ നേതാക്കന്മാരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനു മുന്നില്‍ മനുഷ്യച്ചങ്ങലയില്‍…
-
സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം രാജശേഖരന് ഉപവാസ സമരം തുടങ്ങി
സംസ്ഥാന സര്‍ക്കാനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സമരം തുടങ്ങി. മുടങ്ങിയ റേഷന്‍ പുനസ്ഥാപിക്കുക, പി.എസ്.സി റാങ്ക് കാലാവധി നീട്ടുക, ദളിത് പീഢനങ്ങള്‍ തടയുക, കൊലക്കേസ് പ്രതി മന്ത്രി എം.എം മണിയെ രാജിവെക്കുക…
-
കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എൽഡിഎഫ് മനുഷ്യച്ചങ്ങല; തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയപാതയില്‍ ജനലക്ഷങ്ങള്‍ അണിചേരും
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ മേഖലയ്ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച് ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല ഇന്ന് നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയപാതയില്‍ വൈകീട്ടാണ് മനുഷ്യചങ്ങല സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ചിന്…
-
കശുവണ്ടി ഫാക്ടറിക്കു മുന്പില് നിരാഹാര സമരം നടത്തിയ സി.പി.എം നേതാവ് മരിച്ചു
കൊല്ലം: കശുവണ്ടി ഫാക്ടറി തുറക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറിയുടെ മുന്നില്‍ നിരാഹാര സമരം നടത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറി ആശുപത്രിയില്‍ മരിച്ചു. തേവലക്കര പുത്തന്‍സങ്കേതം അലക്സ് കാഷ്യൂ ഫാക്ടറിക്ക് മുന്നില്‍ നിരാഹാരം കിടന്ന വി രാജു(50) ആണ്…
-
ആക്രമിച്ചത് പ്രീപെയ്ഡ് ഗുണ്ടകളെന്ന് ഉണ്ണിത്താന്; ദൗര്‍ഭാഗ്യകരമെന്ന് മുരളി
ഡിസിസി ഓഫീസിനു മുന്നില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രീപെയ്ഡ് ഗുണ്ടകളാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. ഡിസിസി ഓഫീസില്‍ പ്രസിഡന്റിന്റെ മുറിയില്‍ കയറിയാണ് താന്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഉണ്ണിത്താന് പറഞ്ഞു. ഇതിന് പിന്നില്‍ മുരളീധരനാണെന്നും…
-
രാജ്മോഹന്‍ ഉണ്ണിത്താന് നേരെ ചീമുട്ടയേറും കയ്യേറ്റ ശ്രമവും
മുന്‍ കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് നേരെ കെ.മുരളീധരന് അനുകൂലികളുടെ ചീമുട്ടയേറും കയ്യേറ്റ ശ്രമവും .കൊല്ലം ഡി.ഡി.സി സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില് പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം . ഇന്ന രാവിലെ പത്തരയോടെയാണ് സംഭവം. അദ്ദേഹത്തിന്റെ വാഹനവും…

Local News

















