കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു


കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ശിവഗിരി തീര്‍ത്ഥാടനത്തിലേക്ക് പോയവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ ലോറിയും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ആലപ്പുഴ സ്വദേശികളായ ഐഷ ഗോപിനാഥ്,ജയ്‌മോന്‍ എന്നിവരാണ് മരിച്ചത്.




Sharing is Caring