News Sections: local

  • നേതാക്കള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്ന് വി.ഡി.സതീശന്‍

    തിരുവനന്തപുരം: നേതാക്കള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്ന് കെപിപിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. കെ.മുരളീധരന്‍–രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വാക്‌പോര് വിഷയത്തിലായിരുന്നു സതീശന്റെ പ്രതികരണം. മതസാമുദായിക നേതാക്കളുടെ ആസ്ഥാന മന്ദിരങ്ങളില്‍ വോട്ട് തേടി കോണ്‍ഗ്രസ്…

  • അഞ്ചേരി ബേബി വധത്തില്‍ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന്  എം.എം.മണി

    അഞ്ചേരി ബേബി വധത്തില്‍ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം.എം.മണി

    അഞ്ചേരി ബേബി വധത്തില്‍ സി.പി.എം മുതിർന്ന നേതാവും ഭരണപരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കൊലപാതകത്തില്‍ വി.എസ് എന്തെങ്കിലും പങ്കുവഹിച്ചു എന്ന് തനിക്ക് അഭിപ്രായമില്ല. സംസ്ഥാനസെക്രട്ടറിയാണ് പാര്‍ട്ടിയുടെ അഭിപ്രായം…

  • നോട്ട്ദുരിതം; മോഡി സര്‍ക്കാരിനെതിരെ വ്യാഴാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ക്കും

    നോട്ട്ദുരിതം; മോഡി സര്‍ക്കാരിനെതിരെ വ്യാഴാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ക്കും

    നോട്ട് അസാധുവാക്കി ജനജീവിതത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട മോഡി സര്‍ക്കാരിനെതിരെ വ്യാഴാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ക്കും. നാടും നഗരവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും സഹകരണമേഖലയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്ത് രാജ്ഭവന്‍…

  • തിരൂര്‍ സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു

    തിരൂര്‍ സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു

    ദുബൈ: മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. മലപ്പുറം തിരൂര്‍ കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടി സ്വദേശി കുടലില്‍ അലി (52) ആണ് സ്ഥാപനത്തില്‍ വെച്ച് കുത്തേറ്റു മരിച്ചത്. ഇദ്ദേഹം പാട്ണറായ മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റിലാണ് കൊലപാതകം…

  • മലപ്പുറത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കാര്‍ ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം

    മലപ്പുറം: ഓടുന്ന കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞ് ,ഡ്രൈവര്‍ക്ക് പുറകേ വന്ന കാര്‍ ഡ്രൈവറുടെ മര്‍ദ്ദനം.മലപ്പുറം മക്കരപ്പറമ്പില്‍ വച്ചാണ് സംഭവം.കാറിന് സൈഡ് നല്‍കിയില്ലെന്ന പേരിലാണ് മര്‍ദ്ദിച്ചത്.ഒരു മാസത്തിനിടെ പലയിടങ്ങളിലായി നാലാം തവണയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്…

  • പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയേക്കും

    പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയേക്കും

    തിരുവനന്തപുരം: ഈ മാസം 31ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി നീട്ടിയേക്കും. തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ്, വിവിധ വിഷയങ്ങളിലെ ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തിക,…

  • മകള്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

    മകള്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

    മകള്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍ ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് രഞ്ജുഭവനില്‍ രാജന്റെ ഭാര്യ റെഞ്ചു (24 )നെയാണ് കായംകുളം സി.ഐ കെ സദനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നുവയസുകാരിയായ ഇവരുടെ…

  • ഉണ്ണിത്താന്‍ രാജിവച്ചു

    ഉണ്ണിത്താന്‍ രാജിവച്ചു

    കെപിസിസി വക്താവ് സ്ഥാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു. കെ. മുരളീധരന്റെ നിശിത വിമര്‍ശനങ്ങള്‍ക്കു രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയശേഷമാണ് രാത്രി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രാജിക്കത്ത് നല്‍കിയത്. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും…

  • മട്ടന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

    മട്ടന്നൂര്‍: മട്ടന്നൂരിലെ എളമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ ഷിജില്‍ (28) ആണ് മരണപ്പെട്ടത്. എളമ്പാറ അമ്പലത്തിന് സമീപം താമസിക്കുന്ന ഓയലയില്‍ ടി.പി കൃഷ്ണന്റെ മകനാണ് മരണപ്പെട്ട ഷിജില്‍. അമ്മ:…

  • കൊച്ചിയിൽ പുതുവർഷ പാർട്ടികൾക്ക് കർശന നിയന്ത്രണം

    കൊച്ചിയിൽ പുതുവർഷ പാർട്ടികൾക്ക് കർശന നിയന്ത്രണം

    കൊച്ചിയിൽ പുതുവർഷാഘോഷത്തിന് വെളിമില്ലാത്ത ഡി.ജെ പരിപാടികൾക്ക് അനുമതി നൽകില്ലെന്ന് പോലീസ്.കൊച്ചു കുട്ടികൾ മുതൽ വ്യദ്ധർ വരെ പങ്കെടുക്കുന്ന പരിപാടികൾക്ക് മാത്രമെ അനുമതി നൽക്കുകയുള്ളൂ. രാത്രി ഒരു മണിക്കുള്ളിൽ എല്ലാവർക്കും വീടുകളിൽ എത്തിപ്പെടാനുള്ള സൗകര്യത്തിൽ പരിപാടികൾ…