കൊച്ചിയിൽ പുതുവർഷ പാർട്ടികൾക്ക് കർശന നിയന്ത്രണം


കൊച്ചിയിൽ പുതുവർഷാഘോഷത്തിന് വെളിമില്ലാത്ത ഡി.ജെ പരിപാടികൾക്ക് അനുമതി നൽകില്ലെന്ന് പോലീസ്.കൊച്ചു കുട്ടികൾ മുതൽ വ്യദ്ധർ വരെ പങ്കെടുക്കുന്ന പരിപാടികൾക്ക് മാത്രമെ അനുമതി നൽക്കുകയുള്ളൂ. രാത്രി ഒരു മണിക്കുള്ളിൽ എല്ലാവർക്കും വീടുകളിൽ എത്തിപ്പെടാനുള്ള സൗകര്യത്തിൽ പരിപാടികൾ അവസാനിപ്പിക്കണം. പത്ത് മണിക്ക് ശേഷം മദ്യവില്പന പാടില്ല. ദ്വീപുകൾ കേന്ദ്രീകരിച്ചുള്ള നിശാപാർട്ടികളിൽ കർശന നിയന്ത്രണമുണ്ടാകും.




Sharing is Caring