News Sections: local
-
മലപ്പുറത്ത് ദലിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു
മലപ്പുറം: മഞ്ചേരിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. അമ്മയെയും കുഞ്ഞിനെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ…
-
അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് തോമസ് ഐസക്ക്
കോഴിക്കോട്: അര്‍ഹരായ എല്ലാര്‍ക്കും ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി. അര്‍ഹരായവര്‍ ആരെങ്കിയും വിട്ടു പോയെങ്കില്‍ തെറ്റ് തിരുത്താന്‍ സമയം അനുവദിക്കും. അതേസമയം രണ്ട് പെന്‍ഷന് ആര്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷനായി ന്യായമായ തുക…
-
എം ടി വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എംടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com/ എന്ന ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കാശ്മീരി ചിറ്റ എന്ന ഗ്രൂപ്പ്…
-
കാവ്യയുടെ കുടുംബവീട്ടില്‍ താരദമ്പതികള്‍; ആവേശത്തോടെ നാട്ടുകാര്‍
വിവാഹ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ ഇരുവരുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.തങ്ങളുടെ സ്വന്തം താരത്തെയും ഭര്‍ത്താവിനെയും വളരെ ആവേശത്തോടെയാണ്…
-
കൂട്ടുകാരിയുടെ വായപൊത്തി പതിനാല് കാരിയെ പീഡിപ്പിച്ചു
കൂട്ടുകാരിയുടെ വായപൊത്തി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനാല് കാരിയെ ഒഴിഞ്ഞ വീട്ടിലെ കുളിമുറിയില്‍ കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ കോടതിയില്‍കീഴടങ്ങിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വണ്ടൂര്‍ പാലമഠം സ്വദേശികളായ അരിമ്പരത്തൊടി വിപിന്‍…
-
ആയുധപരിശീലന ക്യാമ്പ്:അമൃതാനന്ദമയീ മഠം നിലപാട് വ്യക്തമാക്കണം-പി ജയരാജന്‍
കണ്ണൂര്‍: പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നടക്കുന്നത് യഥാര്‍ഥത്തില്‍ ആയുധ പരിശീലനമാണെന്നും നിയമനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ…
-
ശങ്കര്‍റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
എന്‍.ശങ്കര്‍ റെഡ്ഡിയെ ചട്ടം ലംഘിച്ച് വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രാഥമിക അന്വേഷണം നടത്തി ഫെബ്രുവരി 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം മുന്‍…
-
നോട്ട് പ്രതിസന്ധി: സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കില്ലെന്ന് തോമസ് ഐസക്
ഇപ്രാവശ്യത്തെ സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ആയിരിക്കും ബജറ്റ്. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനു ശേഷം അതിനനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് മന്ത്രി പറഞ്ഞു. ബജറ്റ്…
-
എണ്‍പത്തിനാലാമാത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം
ശിവഗിരി: എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ രാവിലെ 7.30 ന് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന തീര്ത്ഥാ ടകസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…
-
ഇന്ന് മുതൽ ഏ-ക്ലാസ് തിയറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല
തിയേറ്റര്‍ വിഹിതം പങ്ക് വെയ്ക്കുന്നത് സംബന്ധിച്ച് നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. ഇന്ന് മുതല്‍ കേരളത്തിലെ ഏ ക്ലാസ് തിയറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിന് നിര്‍മാതാക്കള്‍ നല്‍കില്ല. ഈ സാഹചര്യത്തില്‍ അന്യഭാഷാ…

Local News















