News Sections: local
-
കാസര്‍കോട് ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍
കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
-
അണ്ടി ഇറക്കുമതി; മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന
തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. അഡ്വ. റഹിം നല്കിയ പരാതിയിലാണ് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ഇതു…
-
സമരം തുടരുന്ന കെ.എസ്.ആര്.ടിസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് മന്ത്രി
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് രംഗത്ത്. കെ.എസ്.ആര്.ടിസിയെ തകര്‍ക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും ജീവനക്കാര്‍ എത്രയും വേഗം പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പല തവണ നോട്ടീസ് നല്‍കിയിട്ടും തിരികെ പ്രവേശിക്കാത്ത 1600…
-
വൈറ്റില പ്രീമിയം ഔട്ട്ലറ്റില് കോടി രൂപയുടെ മദ്യ വില്‍പ്പന
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മദ്യവില്പന ശാലയിലെ ഒരു ദിവസത്തെ വില്പന ഒരു കോടി രൂപ കടന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്ക സംഖ്യയിലെത്തിയത്. ഡിസംബര്‍ 31ന് ഇവിടെ വിറ്റത് 1,02,88,885…
-
സ്വകാര്യ എസ്റ്റേറ്റില്‍ യുവതി മരിച്ച നിലയില്‍
ഇടുക്കി : ഇടുക്കി കുട്ടിക്കാനത്ത് സ്വകാര്യ എസ്റ്റേറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടത്തിലെ ജോലിക്കാരി സബിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. ഒഡീഷ സ്വദേശിയാണെന്നാണ് വിവരം. സംഭവത്തില്‍…
-
വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചു; നാലു മരണം
എറണാകുളം വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാലു പേര് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഹരിശങ്കര്‍, കിരണ്‍, അക്ഷയ്, ജിജിഷ എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വരാപ്പുഴ പാലത്തില്‍…
-
ഹജ്ജ് അപേക്ഷാഫോറം വിതരണം ഇന്നു മുതല്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്കായുള്ള അപേക്ഷാ ഫോം വിതരണം ഇന്നു മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ നേരിട്ടും, ഓണ്‍ലൈന്‍ വഴിയും സമര്‍പ്പിക്കുന്നതിന് പുറമെ ഇത്തവണ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും നല്‍കാം. അപേക്ഷാ…
-
ജനുവരി 6 ന് കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ദേശീയ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജനുവരി 6 ന് കേരളത്തിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യും. മോദി മോദി സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനും…
-
ബാലവേല നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി
ബാലവേല നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിനോദ സഞ്ചാര മേഖലയില്‍ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കാം എന്ന ഭേദഗതി ഇതിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ ബാലസംഘം സംസ്ഥാന…
-
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പിടികിട്ടാപുള്ളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുക്കൗട്ട് നോട്ടീസില്‍ രണ്ട് പിടികിട്ടാപുള്ളികള്‍ പിടിയിലായി. ഞായറാഴ്ച രാവിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയില്‍ നിന്നും എത്തിയ കോഴിക്കോട് കുന്നമങ്ങാട് സ്വദേശി ഷണ്മുഖദാസന് (44), സ്പൈ ദുബായ് വിമാനത്തില്‍ ദുബായിലേക്ക്…

Local News

















