News Sections: local
-
യുവതിയടക്കം പത്തംഗ ഗുണ്ടാസംഘം വടിവാളുകളുമായി അറസ്റ്റില്‍
തൃപ്പൂണിത്തുറ: ഒരു യുവതിയടക്കം പത്തംഗ ഗുണ്ടാസംഘത്തെ വടിവാളുള്‍പ്പെടെ മാരകായുധങ്ങളുമായി തൃപ്പൂണിത്തുറയിലെ ഒരു ഫ്ലാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി പള്ളിപ്പുറത്ത് രജിന്‍ (26), പാവറട്ടി ഏനമ്മാവ് കുര്യാടന്‍ വീട്ടില്‍ ജിത്തു (23), തൃപ്പൂണിത്തുറ…
-
15 തദ്ദേശഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ഇന്ന് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ഒന്‍പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്‍പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന…
-
ലാവ്‌ലിന്‍ കേസ്: സി.ബി.ഐയുടെ റിവിഷന്‍ ഹരജി ഇന്ന് പരിഗണിക്കും
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പിണറായി വിജയനുവേണ്ടി ഹാജരാകുന്ന അഡ്വ.എം.കെ ദാമോദരന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.…
-
കാസര്‍കോട്- മാംഗ്ലൂര്‍ ദേശീയപാതയില്‍ വാഹനാപകടം: നാലു മരണം
കാസര്‍കോട്: കാസര്‍കോട്- മംഗലാപുരം ദേശീയപാതയില്‍ ഉപ്പളയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. തൃശൂര്‍ ചേലക്കര സ്വദേശികളായ രാമനാരായണന്‍ (52), വത്സല (48),രഞ്ജിത് (20), നിധിന്‍(24) എന്നിവരാണ് മരിച്ചത്. ഇന്ന്…
-
കെഎസ്‌ആര്‍ടിസി സമരം പിന്‍വലിച്ചു
കെഎസ്‌ആര്‍ടിസി നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ക്ഷാമബത്തയില്‍ വന്ന കുടിശിക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്…
-
നടപടികള്‍ വൈകരുത്; ഉദ്യോഗസ്ഥര്‍ക്ക് ജേക്കബ് തോമസിന്റെ കര്‍ശന നിര്‍ദേശം
വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തുടര്‍ നടപടി വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് എസ്.പിമാര്‍ക്ക് തീരുമാനിക്കാമെന്നും ഡി.ജി.പി പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍…
-
തീയറ്റര്‍ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ഇടപെടുന്നു; അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് ഡീന്‍കുര്യാക്കോസ
തിരുവനന്തപുരം: സിനിമ മേഖലയില്‍ തുടരുന്ന സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇടപെടുന്നു. സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ സംസ്ഥാനത്തെ തീയറ്ററുകളില്‍…
-
കെഎസ്‌ആര്‍ടിസി പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച മാനേജ്മെന്റിന്റെ നടപടിക്കെതിരെ നാലു തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നു രാത്രി 12ന് ആരംഭിക്കും. സിഐടിയു ഒഴികെയുള്ള സംഘടനകളാണു സമരത്തില്‍. സമരം ശബരിമല സര്‍വീസുകളെ…
-
ഉമ്മന്‍ ചാണ്ടിയുടെ നിസഹകരണത്തിനിടെ ഇന്നു യു.ഡി.എഫ്. യോഗം
ഡി.സി.സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിനിടെ ഇന്ന് യു.ഡി.എഫ്. യോഗം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള പ്രക്ഷോഭപരിപാടിക്കു രൂപം കൊടുക്കാനാണെങ്കിലും കോണ്‍ഗ്രസിലെ തമ്മിലടിയുടെ പോസ്റ്റ്മോര്‍ട്ടമാവും നടക്കുക. രാവിലെ പത്തിനു പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗികവസതിയായ കന്‍റോണ്‍മെന്‍റ്…
-
വോട്ട് തേടുന്നത് ജാതിയും മതവും പറഞ്ഞ്: ലീഗ്
തൊടുപുഴ: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടരുതെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എല്ലാവരും വോട്ട് തേടുന്നത് ജാതിയും മതവും പറഞ്ഞാണ്. ഇത് പരസ്യമായ രഹസ്യമാണ്.…

Local News
















