News Sections: local
-
കല്‍ബുര്‍ഗിയെ പോലെ എം.ടിയെ കൈകാര്യം ചെയ്യാനുള്ള സംഘപരിവാര്‍ മോഹം കൈയില്‍ വെച്ചാല്‍ മതിയെന്ന് വി.എസ്
കോഴിക്കോട്: പ്രമുഖ മലയാള സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരെ കല്‍ബുര്‍ഗിയെ പോലെ കൈകാര്യം ചെയ്യാനുള്ള സംഘപരിവാര്‍ മോഹം മനസ്സില്‍ വെച്ചാല്‍ മതിയെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. എം.ടയെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ നീക്കം നിസാരമായി…
-
സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജിലന്‍സ് നിരീക്ഷണത്തില്‍
ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം വിജിലന്‍സ് നിരീക്ഷണത്തില്‍. ഫലപ്രഖ്യാപനത്തിലെ അഴിമതി ഒഴിവാക്കാനാണ് വിജിലന്‍സ് നീക്കം. അഴിമതിക്കുള്ള നീക്കം നടക്കുന്നു എന്ന ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം വിജിലന്‍സ്…
-
പാലക്കാട് പുതുവർഷ ആഘോഷത്തിനിടെ സംഘർഷം; വിദ്യാർഥി കുത്തേറ്റു മരിച്ചു
പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. പാലക്കാട് നെന്മാറ കൊട്ടേക്കാട് സ്വദേശി സുജിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ പുലര്‍ച്ചെയായിരുന്നു സംഭവം. പുതുവർഷാഘോഷത്തിനായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം…
-
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകും: എ കെ ശശീന്ദ്രന്‍
കോഴിക്കോട് : ജനുവരിയിലും കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പണം കടംതരുന്ന ബാങ്കുകളെ തിരിച്ചടയ്ക്കുമെന്ന് വിശ്വസിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണിത്. ശമ്പളവും പെന്‍ഷനും വേഗത്തില്‍ ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി…
-
പാനൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: പാനൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വിന്‍, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പുതുവത്സര പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട്…
-
മോദിയുടേത് ഹിമാലയന്‍ വിഡ്ഢിത്തമെന്ന് തോമസ് ഐസക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ ഹിമാലയന്‍ വിഡ്ഢിത്തമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനത്തെ കുറിച്ച് മോദിക്ക് ഒരു കണക്കും ജനങ്ങള്‍ക്ക് മുന്‍പില്‍ വയ്ക്കാന്‍ സാധിച്ചില്ലെന്ന് ഐസക്ക് പറഞ്ഞു. ഹിമാലയന്‍ വിഡ്ഢിത്തമായ നിലപാടുകള്‍ തകര്‍ത്തത്…
-
എഴുത്തുകാരെ പുലഭ്യം പറയുന്ന തരത്തിലേക്ക് സാംസ്കാരിക രംഗം മാറി: കടകംപളളി സുരേന്ദ്രന്‍
കോട്ടയം• എഴുത്തുകാരെ പുലഭ്യം പറയുന്ന തരത്തിലേക്ക് കേരളത്തിലെ സാംസ്കാരിക രംഗം മാറിയെന്നു മന്ത്രി കടകംപളളി സുരേന്ദ്രന്‍. എഴുത്തുകാര്‍ക്ക് അവരുടേതായ നിലപാട് സ്വീകരിക്കുന്നതിനും അഭിപ്രായം പറയുന്നതിനുമുളള സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് അനുകൂലമായി പറയാത്തതുകൊണ്ടാണ് ചിലര്‍ എംടിയെ പുലഭ്യം…
-
എം ടിക്ക് ഐക്യദാര്‍ഢ്യം: കോഴിക്കോട്ട് ഞായറാഴ്ച സാംസ്കാരിക കൂട്ടായ്മ
ബിജെപി-സംഘപരിവാര്‍ ഭീഷണിയില്‍ പ്രതിഷേധവുമായി ഞായറാഴ്ച കോഴിക്കോട്ട് സാംസ്കാരിക കൂട്ടായ്മ. ‘സാംസ്കാരിക കേരളം എം ടിയോടൊപ്പം-പ്രതിരോധസംഗമം’ എന്നപേരില്‍ വൈകിട്ട് നാലിന് ടൌണ്‍ഹാളിലാണ് പരിപാടി. മോഡിസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച എം ടി വാസുദേവന്‍നായരെ ഭീഷണിപ്പെടുത്തിയ സംഘപരിവാരത്തിന്റെ…
-
അവതാര്‍ തട്ടിപ്പ് കേസ്; മമ്മൂട്ടി പ്രതിയായേക്കും
അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് കേസില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പ്രതിചേര്‍ത്തേക്കും. അവതാര്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന മമ്മൂട്ടിയെ കൂടി പ്രതിചേര്‍ക്കണമെന്ന നിക്ഷേപകരുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ട്.…
-
റിയാദില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തിച്ചു
ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം നാട്ടിലെത്തിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി അച്ചന്‍കുഞ്ഞു യോഹന്നാന്‍ തോമസിന്റെ മൃതദേഹമാണ് റിയാദില്‍ നിന്നു നിയമ നടപടിക്കൊടുവില്‍ 17 മാസത്തിനു ശേഷം നാട്ടിലെത്തിച്ചത്. അല്‍…

Local News















