മോദിയുടേത് ഹിമാലയന്‍ വിഡ്ഢിത്തമെന്ന് തോമസ് ഐസക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ ഹിമാലയന്‍ വിഡ്ഢിത്തമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്.

നോട്ട് നിരോധനത്തെ കുറിച്ച് മോദിക്ക് ഒരു കണക്കും ജനങ്ങള്‍ക്ക് മുന്‍പില്‍ വയ്ക്കാന്‍ സാധിച്ചില്ലെന്ന് ഐസക്ക് പറഞ്ഞു.

ഹിമാലയന്‍ വിഡ്ഢിത്തമായ നിലപാടുകള്‍ തകര്‍ത്തത് രാജ്യത്തിന്റെ സമ്പത്ത് വ്യവസഥയാണ്. 50 ദിവസങ്ങള്‍ക്കൊണ്ട് ഒന്നും ചെയ്യാന്‍ സര്‍ക്കാരിനായില്ല. എത്ര കള്ളപ്പണം പിടിക്കാനായെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *