News Sections: local
-
സന്തോഷ് ട്രോഫി: കേരളം രണ്ട് ഗോളിന് മുന്നില്‍
സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിക്കെതിരെ കേരളം രണ്ട് ഗോളിന് മുന്നില്‍. നാലാം മിനിറ്റില്‍ കെഎസ്‌ഇബി താരം ജോബി ജസ്റ്റിനാണ് കേരളത്തിനുവേണ്ടി ആദ്യഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഉസ്മാന്‍…
-
കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കാന്‍ ധാരണ
കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രകടനങ്ങള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും പോലീസ് തത്ക്കാലത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി സമാധാനയോഗം ചേര്‍ന്നത്. സമാധാനം പുനസ്ഥാപിക്കന്‍ സഹരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാ…
-
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍
കണ്ണൂരിലെ ഇരിട്ടിക്കടുത്ത് വിളക്കോട് പാറക്കണ്ടം തൊണ്ടകുഴിയില്‍ അച്ഛനു അമ്മയും മകനും വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. വലിയവളപ്പില്‍ ഗോവിന്ദന്റെയും പരേതയായ മകന്‍ സദാനന്ദന്‍ (42) പരേതരായ ചെറിയ…
-
എ.ഡി.ജി.പി ശ്രീലേഖക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് കോടതി
ഇന്റലിജന്‍സ് എഡിജിപി ശ്രീലേഖക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതിയുടെ നിര്‍ദ്ദേശം. പരാതിയില്‍ നിന്ന് പിന്മാറാന്‍ ഇന്റലിജന്‍സ് മേധാവിയായ ശ്രീലേഖ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിക്കാരന്റെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. പരാതിയില്‍ നിന്ന്…
-
ഭര്‍ത്താവും സുഹൃത്തും യുവതിയെ പീഡിപ്പിച്ച ശേഷം വനത്തില്‍ ഉപേക്ഷിച്ചു
രണ്ടാം ഭര്‍ത്താവും സുഹൃത്തും യുവതിയെ പീഡിപ്പിച്ച ശേഷം വനത്തില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് സുനിത് ഷാഹ്നിയും സുഹൃത്ത് കിഷന്‍ തിവാരിയും ചേര്‍ന്നാണ് പീഡനം നടത്തിയത്. യുവതിയെ വിനോദ…
-
അഡീ. ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് വിജിലന്‍സ് സംഘം ടോമിനെ ചോദ്യം ചെയ്യുന്നത്. ടോം…
-
വിജിലന്‍സിനെ പിണറായി കളിപ്പാവയാക്കി മാറ്റി:ചെന്നിത്തല
വിജിലന്‍സിനെ പിണറായി വിജയന്‍ കളിപ്പാവയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജനെതിരെ പരാതി നല്‍കിയിട്ടും വിജിലന്‍സ് ഡയറക്ടര്‍ നടപടി സ്വീകരിച്ചില്ല. വിജിലന്‍സിനെ പിണറായി വിജയന്‍ കളിപ്പാവയാക്കി മാറ്റി. വിജിലന്‍സ് വകുപ്പിന്റെ വിശ്വാസ്യതയെ…
-
ആര്‍സിസി ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണം: വി.എസ്
തിരുവനന്തപുരം: ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രലോഭനങ്ങളെ അതിജീവിച്ചാണ് ആര്‍സിസി ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ നില്‍ക്കുന്നത്. ഇവരെ പുകച്ച് പുറത്തു ചാടിക്കരുതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
-
കോണ്‍ഗ്രസ്സ് രാഷ്ട്രീയ കാര്യസമിതി യോഗം തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്ത ശേഷം
ജനുവപരി 14 ന് നടക്കുന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യസമിതി യോഗം ഉമ്മന്‍ചാണ്ടിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് ഉമ്മന്‍ചാണ്ടി. യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്ന വാര്‍ത്തയോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
-
സി പി ഐ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശം
തിരുവനന്തപുരം: പാര്‍ട്ടി മന്ത്രിമാര്‍ക്കും, നേതാക്കള്‍ക്കുമെതിരെ സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശം. മന്ത്രിമാര്‍ തികഞ്ഞ പരാജയമാണെന്നും ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം കാണാനില്ലെന്നും യോഗത്തില്‍ പങ്കെടുത്ത് ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി. മന്ത്രിമാര്‍…

Local News
















