കോതിയിലെ മാലിന്യ പ്ലാന്‍റ് : കോര്‍പറേഷന്‍ വളഞ്ഞ് സമരം

കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ സമരം ശക്തമാക്കുന്നു.കോര്‍പറേഷന്‍ വളഞ്ഞാണ് സമരം.

പ്രതിഷേധത്തില്‍ ആവിക്കല്‍ത്തോട് പ്ലാന്‍റിനെതിരായി സമരം ചെയ്യുന്നവരും അണിനിരക്കും. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്ന്ന് മൂന്ന് ദിവസമായി പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *