News Sections: local
-
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി.സി.ജോര്‍ജ്
കോട്ടയം: എംഎല്‍എ പി.സി.ജോര്‍ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്നാണ് പാര്‍ട്ടിക്കു പേരു നല്‍കിയിരിക്കുന്നത്. ജനുവരി 30ന് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്വെന്ഷന് സംഘടിപ്പിക്കും. പി.സി.ജോര്‍ജാണ് പാര്‍ട്ടി ചെയര്മാന്.കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പിരിച്ചുവിട്ടാണ്…
-
നിങ്ങൾ ഉപയോഗിക്കാതെ സൂക്ഷിക്കുന്നതും, എന്നാൽ മറ്റുളളവർക്ക് ഉപകാരപ്രദമാകുന്നതുമായ വസ്തുക്കൾ സ്വാപ്ഷോപ്പിൽ എത്തിക്കൂ…….. ഉദ്ഘാടനം ഇന്ന് രാവിലെ 11ന്
കൊയിലാണ്ടി: ഖരമാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന’ നവകേരള മിഷനിൽ ‘ ഉൾപ്പെട്ട ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ സ്വാപ്ഷോപ്പ്(കൈമാറ്റ പീടിക ) എന്ന…
-
ജെ.ജയനാഥ് കോഴിക്കോട് സിറ്റി പോലീസ് കമീഷണറായി ചുമതലയേറ്റു
കോഴിക്കോട്: സിറ്റി പോലീസ് കമീഷണറായി ജെ.ജയനാഥ് ചുമതലയേറ്റു.ആലപ്പുഴ മുതുകുളം സ്വദേശിയാണ്. ആലുവ എ എസ് പിയായും, 2011 ൽ വയനാട് എ എസ് പിയായും പ്രവർത്തിച്ചു. പോലീസ് കംപ്യൂട്ടർ സെൽ എസ്പിയായിരിക്കെയാണ് കോഴിക്കോട് കമീഷണറായി…
-
ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കല്‍ബയിലെ ഫര്‍ണീച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കല്‍ബയിലെ ആശുപത്രിയിലെ സൂക്ഷിച്ചിരിക്കുകയാണ്. കല്ബല…
-
മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ഹമീദലി ഷംനാട് അന്തരിച്ചു
കാസര്‍കോട് : മുന്‍ എംപിയും മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവുമായ ഹമീദലി ഷംനാട് ( 90) അന്തരിച്ചു. മുസ്ലിംലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. നാദാപുരം എംഎല്‍എ, പിഎസ്സി അംഗം, ഓവര്‍സീസ് ഡവലപ്മെന്റ് കോര്പറേഷന്…
-
രാധാകൃഷ്ണന്റെ മരണം: പാലക്കാട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍
ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍നിന്ന് പാല്, പത്രം, ശബരിമല തീര്‍ഥാടകര്‍, മറ്റ്…
-
ശാസ്താംകോട്ട തടാകതീരത്ത് വന്‍തീപിടുത്തം: നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു
ശാസ്താംകോട്ട തടാകതീരത്ത് ഉണ്ടായ വന്‍തീപിടുത്തത്തില്‍ നൂറോളംവാഹനങ്ങള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയ്ക്കായിരുന്നു സംഭവം. തടാകതീരത്ത് ചെറിയതോതിലുണ്ടായ തീപിടുത്തമാണ് അരമണിക്കൂറിന് ശേഷം വന്‍തോതില്‍ ആളുകയും കോടതിയുടേയും പൊലിസ് സ്റ്റേഷന്റേയും, സിവില്സ്റ്റേഷന്റേയും ഭാഗത്തേക്ക് പടര്‍ന്ന്് പിടിക്കുകയും ചെയ്തത്.…
-
ടി.പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കില്ല
തൃശൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കേണ്ടതില്ലെന്ന് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ രജീഷ്, ഷാഫി എന്നിവരാണ് പരോളിന് അപേക്ഷ…
-
ബന്ധുനിയമന വിവാദം: ഇപി ജയരാജന് ഒന്നാം പ്രതി, പികെ ശ്രീമതിയുടെ മകന് രണ്ടാം പ്രതി
ബന്ധു നിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെതിരെ എഫ്ഐആര്‍. രണ്ടാം പ്രതി പികെ ശ്രീമതിയുടെ മകന് പികെ സുധീര്‍ രണ്ടാം പ്രതി . മൂന്നാം പ്രതി പോള്‍ ആന്റണി. വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.വിശദമായ…
-
സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്നു തുടങ്ങും
മൂന്നുദിവസം നീളുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാവും. ഇതിനു മുന്നോടിയായുള്ള പോളിറ്റ്ബ്യൂറോ യോഗം എ.കെ.ജി സെന്ററില്‍ ചേര്‍ന്നു. പി.ബി അംഗീകരിച്ച അജന്ഡപ്രകാരമാണ് തിരുവനന്തപുരത്തെ ഹായ്സിന്ദ് ഹോട്ടലില്‍ സി.സി യോഗം നടക്കുക. നോട്ട്…

Local News


















